പരുക്കേറ്റു വീണിട്ടും പതറാതെ ഇരട്ടസെഞ്ചറി; ഗ്ലെൻ മാക്സ്‌വെലിന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റിന്റെ അവിശ്വസനീയ ജയം. 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓ...
രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കൻ വെറ്ററൻ ആഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിനെതിരെ ഇപ്പോൾ നടക്കുന്ന ലോകകപ്പ് മത്സരത്തിലാണ് മാത്യൂസ് ടൈം ഔട്ടായത്. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ട...
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനങ്ങളുടെ മികവിൽ അസം ക്യാപ്റ്റൻ റിയാൻ പരാഗിനെ ഇന്ത്യൻ ടീമിൽ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ലോകകപ്പിനു ശേഷം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടി-20 പരമ്പരയിൽ പരാഗിനെ പരà...
49ആം ഏകദിന സെഞ്ചുറിയുമായി തൻ്റെ റെക്കോർഡിനൊപ്പമെത്തിയ വിരാട് കോലിക്ക് ആശംസയുമായി സച്ചിൻ തെണ്ടുൽക്കർ. അടുത്ത ദിവസം തന്നെ എൻ്റെ റെക്കോർഡ് തകർക്കാനാവട്ടെ എന്ന് സച്ചിൻ എക്സ് ആപ്പിൽ കുറിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ല...
പായ്‌വഞ്ചിയിൽ ലോകം ചുറ്റി ചരിത്രം കുറിക്കാൻ ഒരു മലയാളി വനിത കൂടി. മുംബൈ മലയാളിയായ ധന്യ പൈലോയാണ് ഇംഗ്ലണ്ടിലെ സതാംപ്ടനിൽനിന്ന് ആരംഭിച്ച ഓഷ്യൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്നത്. ധന്യയ്ക്കൊപ്പം ഇന്തàµ...
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലി. ഇന്ത്യയില്‍ പുരോഗമിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കുമെന്നാണ് ഡേവിഡ് വില്ലി അറിയിച്ചിരിà...
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി ഫൈനല്‍ സ്ഥാനത്തിനായി പോരാടുന്ന ഓസ്‌ട്രേലിയക്ക് വൻ തിരിച്ചടി. അഹമ്മദാബാദില്‍ നവംബര്‍ നാലിന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം ഓള്‍ റൗണ്ടര്‍ മിച്ചല...
ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ബാറ്റിങ് സെൻസേഷൻ ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്തോട് ഒരുപടി കൂടി അടുത്തു. പാക് ക്യാപ്റ്റൻ ബാബർ അസമാണ് നിലവിൽ ഒന്നാമതുള്ളത്. നവംബർ ഒന്നിന് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങിൽ ഗിൽ കേവലം ബാബറിന് രണ...
ലയണൽ മെസ്സി ഫുട്‍ബോളിൽ സമ്പൂർണനായത് ലോക കിരീടം തന്റെ റാക്കിലെത്തിച്ചപ്പോഴാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‍ബോൾ താരങ്ങളിൽ ഒരാളായ മെസ്സി എട്ടാം തവണയും ബാലൺ ഡി ഓർ നേട്ടം സ്വന്തമാക്കിയപ്പോൾ ആരാധകർക്ക്...
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിന്റെ വാട്സാപ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് തലവൻ സാക്ക അഷറഫിന്റെ നിർബന്ധത്തെ തുടർന്നാണു ചാറ്റുകൾ പുറത്തുവിട്ടതെന്ന് പാക്കà...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.