ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ നേട്ടത്തിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽനാസറിന് വിജയം. ഖത്തർ ക്ലബായ അൽ ദുഹൈലിയെ മൂന്നിനെതിരെ നാല് ഗോളിനാണ് അൽനാസർ പരാജയപ്പെടുത്തിയത്. കളിയുടെ രണ്ടാം പകുതിയിലായിരുà...
ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ അഞ്ചാം ജയം നേടിയപ്പോള്‍ ബാറ്റു കൊണ്ട് അതിന് ചുക്കാന്‍ പിടിച്ചത് വിരാട് കോലിയായിരുന്നു. 95 റണ്‍സെടുത്ത് ടീമിനെ വിജയത്തിനരികെ എത്തിച്ചശേഷമാണ് വിജയസിക്സിനായുള്ള ശ്രമത്തി...
100 മീറ്ററിനപ്പുറത്തേക്ക് പറക്കുന്ന സിക്സറുകൾക്ക് 10 റൺസ് നൽകണമെന്ന നിർദേശം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുന്നോട്ടുവച്ചത് കഴിഞ്ഞ മാസമാണ്. 90 മീറ്റർ കടമ്പ കടന്നാൽ 8 റൺസും വേണമെന്നും രോഹിത് ശർമ വാദിച്ചു. വിചിത്രമായ ആവശ്യമായതി...
ഇതിഹാസതാരം ബോബി ചാൾട്ട ണിന്റെ മരണവാർത്ത പുറത്തുവന്നതിന് പി റകെ കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റ ഡിന് ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെ ഫീൽഡ് യുനൈറ്റഡിനെ അവരുടെ തട്ടക ത്തിൽ 2-1നാണ് തോൽപിച്ചത്. മത്സരം നട ക്കുമ്പോൾ 'ഒരേയൊരു ചà´...
ഇന്ത്യ തനിയ്ക്ക് രണ്ടാം വീടാണെന്ന് വാര്‍ണര്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയ്ക്ക് എതിരായ മത്സരങ്ങള്‍ക്കിടയിലും വാര്‍ണര്‍ ആരാധകരെ സന്തോഷിപ്പിക്കാറുണ്ട്. വാര്‍ണറെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ഇന്ത്യക്കാര്‍ക്ക് സുപരിചà...
പാലക്കാട് തുടർച്ചയായി മൂന്നാം തവണയാണ് എതിരില്ലാതെ മികച്ച നേട്ടം കരസ്ഥമാക്കിയത്. 168 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. മലപ്പുറം 13 സ്വർണ്ണവും 22 വെള്ളിയും 20 വെങ്കലവും നേടി. കോഴിക്കോട് ജില്ല 95 പോയിന്റോടെ മൂന്നà...
മഹാത്മാഗാന്ധി സർവകലാശാല പുരുഷ - വനിതാ നീന്തൽ മത്സരത്തിലും, വാട്ടർ പോളോയിലും തുടർച്ചയായി ആറാം തവണയും കോതമംഗലം എം. എ. കോളേജ് സുവർണ നേട്ടം കൈവരിച്ച് കപ്പ് ഉയർത്തുമ്പോൾ, ആ വിജയം ബി വേണുഗോപാൽ എന്ന നീന്തൽ പരിശീലകൻ്റെ മികവ് ഒന്ന് à...
കായിക മേളയെ ‘സ്‌കൂൾ ഒളിമ്പിക്‌സ്’ എന്നാക്കി പേര് മാറ്റുന്ന കാര്യം ആലോചനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പേര് മാറ്റം അടുത്ത വർഷം മുതലായിരിക്കുമെന്നും, സ്‌കൂൾ ഒളിമ്പിക്‌സ് ആയാൽ മത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്à´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.