Sports
സമൂഹ മാധ്യമത്തിലൂടെ ഭീഷണി സന്ദേശം; ഇന്ത്യ-ന്യൂസിലാൻഡ് മത്സരവേദിയായ വാംഖഡെയിൽ സുരക്ഷ ശക്തമാക്കി..
ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയും ശക്തരായ ന്യൂസിലാൻഡും തമ്മിലുള്ള സെമിഫൈനൽ പോരാട്ടത്തിന് വേദിയാകുന്ന മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി. സ്റ്റേഡിയത്തിൽ അനിഷ്ട സംഭവം ഉണ്ടാകുമെന്ന് സമൂഹ മാധ്യമമായ എക്സിലൂടെ അജ്à´...
Sports
അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹത്തെ പോലൊരു കളിക്കാരനില്ല...; രോഹിത്തിനെ വാനോളം പുകഴ്ത്തി വാസിം അക്രം..
ഈ ലോകകപ്പിൽ ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും നേടിയ റൺസായിരുന്നു ഇന്ത്യൻ ഇന്നിങ്സിൻറെ അടിത്തറ. ഇരുവരും എതിർ ടീമിലെ ന്യൂ ബാൾ പേസർമാരെ ഒട്ടും ഭയമില്ലാതെയാണ് നേരിട്ടിരുന്നത്. ഇതിൽ രോഹിത് ശർമയായിരുന്നു കുറച്ചുകൂടി ...
Sports
ശ്രീലങ്കൻ ക്രിക്കറ്റ് നശിക്കാൻ കാരണം ജയ് ഷാ, ശക്തനാക്കുന്നത് അമിത് ഷാ: അർജുന രണതുംഗ..
ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി ശ്രീലങ്ക മുൻ താരം അർജുന രണതുംഗ. ശ്രീലങ്കൻ ക്രിക്കറ്റിനെ തകർക്കുന്നതു ജയ് ഷാ ആണെന്നാണ് അർജുന രണതുംഗയുടെ ആരോപണം. ‘‘ശ്രീലങ്കൻ ബോർഡ് ഉദ്യോഗസ്ഥരും ജയ് ഷായും തമ്മിലുള്ള ബ...
Sports
ലോകകപ്പിൽ വിരാട് കോലിക്ക് കന്നി വിക്കറ്റ്..
ക്രിക്കറ്റ് ലോകകപ്പ് കരിയറിൽ വിരാട് കോലിക്ക് കന്നി വിക്കറ്റ്. ഇന്ന് നെതർലൻഡ്സിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ സ്കോട്ട് എഡ്‌വേർഡ്സിനെ കെഎൽ രാഹുലിൻ്റെ കൈകളിലെത്തിച്ചാണ് കോലി തൻ്റെ കന്നി ലോകകപ്പ് വിക്കറ്റ് നേടിയത്. ഇന്നിം...
Sports
ചരിത്രം കുറിച്ച് എഎഫ്‌സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ്‌സി
എഎഫ്‌സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ്‌സിക്ക് ചരിത്രവിജയം. ബാങ്കോക് എഫ് സിയെ 3 ന് എതിരെ 4 ഗോളുകൾക്ക് തകർത്തു. ഓരോ തവണയും പിന്നിൽ നിന്നശേഷമാണ് തുടരെയുള്ള അക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്. ആദ്യപകുതിയà´...
Sports
ആദ്യം ബാറ്റ് ചെയ്ത് 350 റൺസ് അടിച്ചാൽ…, 63 റൺസിന് പുറത്താക്കണം; ടോസ് നിർണായകം, പാകിസ്ഥാന് ഇന്ന് ജീവന്മരണ പോരാട്ടം .
അത്ഭുതങ്ങൾ പ്രതീക്ഷിച്ചാണ് ഇന്ന് പാകിസ്ഥാൻ ടീം കളിക്കളത്തിൽ ഇറങ്ങാൻ പോകുന്നത്. എട്ട് പോയിന്റുള്ള പാകിസ്ഥാന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ പോയിന്റിൽ കീവിസിനൊപ്പം എത്താമെങ്കിലും റൺനിരക്ക് മറികടക്കൽ പ്രയാസമായിരിക്കും. കളത്...
Sports
ലോകകപ്പ് ചരിത്രത്തിലാദ്യം; സ്റ്റേഡിയത്തിലെത്തി കളികണ്ടത് പത്ത് ലക്ഷം പേർ
ക്രിക്കറ്റ് ആരാധകർക്ക് വിസ്മയങ്ങൾ സമ്മാനിച്ചതായിരുന്നു ഇത്തവണത്തെ ലോകകപ്പ്. മാക്സ് വെല്ലിന്റെ അത്യുഗ്രൻ ഇരട്ട സെഞ്ച്വറി, ഷമിയുടെ മാസ്മരിക ബൗളിങ്. ഫഖർ സമാന്റ വെടിക്കെട്ട് ബാറ്റിങ്….അങ്ങനെ നീളുന്നു. എന്നാൽ ഇന്ത്യ ആതിഥേയà...
Sports
ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്നാണ് കോലിയുടെ വിചാരം : യുവരാജ് സിങ്
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവരാജ് സിങ്. 2011ൽ ഇന്ത്യ ലോകകപ്പ് നേടിയ അവസരത്തിൽ, ടൂർണമെന്റിൽ യുവരാജിന്റെ പ്രകടനം നിർണായകമായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2019ൽ വിരമിച്ചെങ്കിലും സമൂഹ മാധ്യà...
Sports
ലോകകപ്പിൽ പുതുചരിത്രം കുറിച്ച് രചിൻ രവീന്ദ്ര; 27 വർഷം പഴക്കമുള്ള സച്ചിന്റെ റെക്കോർഡ് തകർന്നു..
ന്യൂസീലൻഡ് ഈ ലോകകപ്പിലും സെമി ബർത്ത് ഏതാണ്ട് ഉറപ്പിച്ചു കഴി​ഞ്ഞു. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ അടുത്തയാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യയ്ക്കെതിരെ കിവീസ് കളത്തിലിറങ്ങും. ന്യൂസീലൻഡിന്റെ മുന്നേറ്റത്തിൽ യുവ ബാറ്റർ രചിà...
Sports
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റ ഏകദിന ബാറ്റർ, ബോളർ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഒന്നാമത്.
"രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റ ഏകദിന ബാറ്റർ, ബോളർ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഒന്നാമത്. ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലും ബോളിങ്ങിൽ പേസർ മുഹമ്മദ് സിറാജുമാണ് ഒന്നാം സ്ഥാനം കയ്യടക്കിയത്. ഇരുപത്തിനാലുകാരൻ ഗിൽ à´...
1 … 67 68 69 70 71 … 80
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu