Sports
ആരാധകർക്ക് ആവേശ വാർത്ത ; ആ വമ്പൻ തീരുമാനം അൽ നസറിനെ അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ..
സൗദി പ്രൊ ലീഗ് ഫുട്‌ബോളിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലാണ്. 2023 - 2024 സൗദി പ്രൊ ലീഗിൽ അൽ നസർ എഫ് സി  താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ എട്ട് മത്സരങ്ങളിൽ 10 ഗോളും അഞ്ച് അസിസ്റ്റും നടത്തി. സീസണിലെ ഗോൾ വേട്ടയിലുà...
Entertainment
ലിയോ ചിത്രത്തിൻറെ ട്രെയിലറിൽ വിജയിയുടെ കഥാപാത്രം സ്ത്രീവിരുദ്ധമായ പദം ഉപയോഗിച്ചു എന്ന വിവാദം: ഉത്തരവാദിത്വം  ഏറ്റെടുത്ത് സംവിധായകൻ
 തളപതി വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിൻറെ ലിയോ. എന്നാൽ റിലീസ് ചെയ്യും മുൻപേ ചിത്രം വിവാദങ്ങളുടെ പിടിയിലായിരിക്കുകയാണ്. ചിത്രത്തിൻറെ ട്രെയിലറിൽ വിജയുടെ കഥാപാത്രà´...
Entertainment
 ഇന്ത്യയിലെ ആദ്യ എഐ സിനിമ 'മോണിക്ക ഒരു എഐ സ്റ്റോറി'; ടൈറ്റിൽ ലുക്ക് പോസ്റ്റർ.
പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്...
Kerala
'ലൈക്കുകൾ ഉറപ്പുവരുത്തണം, വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം'; സോഷ്യൽ മീഡിയ തന്ത്രങ്ങളുമായി സിപിഎം...
വിവാദങ്ങളും ആരോപണങ്ങളും തുടർച്ചയാകുന്ന സാഹചര്യത്തിൽ സർക്കാരിനെയും പാ‍ർട്ടിയെയും പ്രതിരോധിക്കാൻ സോഷ്യൽ മീഡിയ തന്ത്രങ്ങളുമായി സിപിഎം. നവമാധ്യമങ്ങളിൽ "ലൈക്കുകൾ' ഉറപ്പുവരുത്തണമെന്നും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയുള്ള പàµ...
Kerala
എൽജെഡിയും ആർജെഡിയും തമ്മിലുള്ള ലയനം കോഴിക്കോട് വെച്ച് ഈ മാസം 12ന് ; ജെഡിഎസ്സിനെ ലയിക്കാൻ ക്ഷണിച്ച് ശ്രേയാംസ് കുമാർ
ലോക് താന്ത്രിക് ജനതാദളും രാഷ്ട്രീയ ജനതാദളും തമ്മിലുള്ള ലയനം ഒക്ടോബർ 12ന് നടക്കും. കോഴിക്കോട് വെച്ചാണ് എൽജെഡി - ആർജെഡി ലയനസമ്മേളനം നടക്കുക. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി എൽജെഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ്കുമാർ അറ...
Kerala
പ്രഖ്യാപിക്കുന്ന പാരിതോഷികങ്ങൾ കിട്ടുന്നില്ല; കായികതാരങ്ങൾ കേരളം വിടുന്ന സംഭവത്തിൽ അടിയന്തിര ഇടപെടലിന് മുഖ്യമന്ത്രിയും കായികമന്ത്രിയും തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കായികതാരങ്ങൾ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും പ്രതിപക്ഷ നേതാവിന്റെ കത്ത്. സംസ്ഥാന സർക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയിൽ മനംമടുത്താണ് താരങ്ങà...
Kerala
തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികൾ എന്ന് വിശേഷിപ്പിച്ച  ഉമ്മർ ഫൈസി  മുക്കത്തിനെതിരേ പരാതി നൽകി വി.പി. സുഹ്റ .
സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിൻറെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പൊലീസിൽ പരാതി നൽകി സാമൂഹിക പ്രവർത്തക വി.പി. സുഹ്റ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. നേരത്തെ ഉമർ ഫൈസിയുടെ പരാമർശത്തിൽ വു.പി. സുഹ്റ തട്ടം ഊരà´...
India
 രാജ്യത്തെ അൻപതു ശതമാനത്തിലധികം വരുന്ന ജനതയ്ക്കു വേണ്ടിയാണ് ജാതി സെൻസസ് നടപ്പാക്കുന്നത് ; 'ജാതി സെൻസസ് ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടുംഎന്ന്  രാഹുൽ ഗാന്ധി
ജാതി സെൻസസ് ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുൽ ഗാന്ധി. ജാതി സെൻസസ് നടത്തുമ്പോൾ ചില കക്ഷികൾക്ക് എതിർപ്പുണ്ടാകുമെന്നും അത് ഞങ്ങൾ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്ര സർക്ക...
India
നവംബറിൽ നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പലങ്ങളെക്കുറിച്ച് എബിസി-സിവോട്ടർ നടത്തിയ അഭിപ്രായ സർവ്വേയിൽ കോൺഗ്രസ്സിന് മുൻതൂക്കം; ബിജെപി സ്വപ്നങ്ങൾ പൊലിയും ..
നവംബറിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകളിൽ മൂന്നിടങ്ങളിൽ കോൺഗ്രസ്സിന് മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന് എബിപി-സിവോട്ടർ അഭിപ്രായ സർവ്വേ. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കàµ...
India
അവസാനിക്കാത്ത അശാന്തി, തുടരുന്ന കണ്ണീർപ്പുഴ ;ഇസ്രയേലും പലസ്തീനും  തമ്മിൽ എന്താണ് പ്രശനം ?  എന്താണ്  പുതിയ പൊട്ടിത്തെറിക്ക് കാരണം ?....
ലോകത്തിലെ തന്നെ ഏറ്റവും പ്രഗൽഭരായ ഇന്റലിജന്റ്സ് വിഭാഗമെന്ന് അറിയപ്പെടുന്ന ഇസ്രായേലിന്റെ മൊസാദിനെ പോലും ഞെട്ടിച്ച് കൊണ്ടാണ് ഈ കഴിഞ്ഞ ഒക്ടോബർ ഏഴിന് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ ഹമാസ് ഗാസ മുനമ്പിലേക്ക് വലിയ ആക്രമണം നടത്...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu