ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ ഹമാസ് നഗ്നയാക്കി ട്രക്കിൽ കയറ്റികൊണ്ട് പോയ ജർമൻ യുവതി ഷാനി ലൂക്ക് ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചതായി കുടുംബം. ഗാസയിലെ ഒരു ആശുപത്രിയിൽ മകൾ ജീവനോടെയുണ്ടെന്നും തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥ...
റോഡ് സുരക്ഷയെ പ്രതിസന്ധിയിലാക്കി ഇംഗ്ലണ്ടിലെയും വെയിൽസിലേയും സ്പീഡ് ക്യാമറകളിൽ പകുതിയോളം പ്രവർത്തന രഹിതമാണെന്ന വാർത്ത പുറത്ത്. ഡ്രൈവിംഗ് സേഫ്റ്റി ചാരിറ്റിയായ റോഡ് ഏയ്ഞ്ചൽ ആണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. വിവരà...
ലണ്ടനിലെ ല്യൂടൻ എയർപോർട്ടിൽ ഉണ്ടായ വൻ അഗ്നിബാധയെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി ഒതുങ്ങാൻ ദിവസങ്ങൾ വേണ്ടിവരും. കനത്ത തീപിടുത്തത്തിൽ പുതുതായി നിർമ്മിച്ച 20 മില്ല്യൺ പൗണ്ടിന്റെ ബഹുനില കാർ പാർക്കിംഗ് കത്തി ചാമ്പലായി. സംഭവà´...
2023-24 സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് മികച്ച രീതിയിൽ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കനത്ത തിരിച്ചടി നൽകുന്ന വാർത്ത. മുംബൈ സിറ്റി എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റ ടീമിന്റെ ലെഫ്റ്റ് ബാക്ക് താരം ഐബൻ ഡോഹ്ലിങ് ഈ സീസണി...
ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്ററായ ശുഭ്മാൻ ഗിൽ അസുഖബാധിതനായത് ടീമിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ചെന്നൈയിൽ ഇന്ത്യയുടെ ആദ്യമത്സരത്തിന് മുന്നോടിയായാണ് താരത്തിന് പരിക്കേറ്റത്. ഓസ്ട്രേലിയക്കെതിരെ ഗില്ല...
നിവിൻ പോളി നായകനായി 2018ൽ പുറത്തിറങ്ങിയ 'ഹെയ് ജൂഡ്' എന്ന ചിത്രം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് നിർമാതാവ് അനിൽ അമ്പലക്കര. ചിത്രത്തിൽ നായകനായി ആദ്യം തീരുമാനിച്ചത് കാളിദാസ് ജയറാമിനെ ആയിരുന്നു. സാറ്റലൈറ്റ് മൂല്യവും പരിഗണിà...
2009ൽ പുറത്തിറങ്ങിയ 'ബ്ലൂ' എന്ന ചിത്രത്തിൽ എആർ റഹ്മാൻ ചെയ്ത 'ചിഗ്ഗി വിഗ്ഗി' എന്ന ഗാനത്തിനെതിരെ തുറന്ന വിമർശനവുമായി സോനു നിഗം. എആർ റഹ്മാനെ പോലെ ഒരാൾക്ക് എങ്ങനെയാണ് ഇത്രയും മോശം ഗാനം സൃഷ്ടിക്കാൻ സാധിച്ചത് എന്നോർത്ത് അത്ഭുതം തോà´...
ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് ഒക്ടോബർ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകൾക്ക് 99 രൂപ മാത്രം. 4,000ലധികം സ്ക്രീനുകളിൽ ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് വെള്ളിയാഴ്ച കുറഞ്ഞ നിരക്കിൽ സിനിമ ആസ്വദിക്കാൻ അവസരം ഒരുക...
സൈബർ തട്ടിപ്പിനിരയായി ബോളിവുഡ് താരം അഫ്താബ് ശിവ്ദാസനിയും. മസ്ത്, മസ്തി,ഹംഗാം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ താരത്തെ നോ യുവർ കസ്റ്റമർ വിശദാംശങ്ങൾ പുതുക്കുന്നതിൻറെ പേരിലാണ് അജ്ഞാതർ കബളിപ്പിച്ചത്. 1.50 ലക്ഷം രൂപയാണ് താരത്തà´...
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം എന്à´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.