Trends
ബ്രിട്ടനില്‍ ഗുരുതര കാലാവസ്ഥാ അടിയന്തരാവസ്ഥ! താപനില -8 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തും
അര്‍ദ്ധരാത്രിയില്‍ താപനില -8 സെല്‍ഷ്യസ് വരെ താഴുന്ന അവസ്ഥ വന്നതോടെ യുകെയില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍. 15 വര്‍ഷത്തിനിടെ ആദ്യമായാണ് സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ വിന്റര്‍ മഞ്ഞുവീഴ്ച നേരത്തെ എത്തിച്ചേരുന്നത്. ഇതോടെ ഗുരുà´...
Trends
ഹീത്രൂ വിമാനത്തവളത്തിന്റെ ഓഹരി വാങ്ങാൻ സൗദി നീക്കം
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഹിത്രൂവിന്റെ പത്തു ശതമാനം ഓഹരികൾ വാങ്ങാൻ സൗദി അറേബ്യ. സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് സ്പാനിഷ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഫെറോവിയലിന്റെ കൈവശമുള്ള ഓഹരികàµ...
Trends
യുകെയിലെത്തിയ 17,000 അഭയാർത്ഥികൾ എവിടെയെന്നറിയില്ലെന്ന് ഹോം ഓഫീസ്
യുകെയിൽ ടോറികളുടെ ഭരണത്തിൻ കീഴിൽ അതിർത്തികളുടെ നിയന്ത്രണം കൈവിട്ട് പോയെന്ന് സൂചിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. യുകെയിലേക്ക് അഭയാർത്ഥികളായെത്തിയ 17,000ത്തിലധികം പേർ നിലവിൽ എവിടെയാണെന്നറിയാത്ത ഗുരുതà´...
Trends
വർധിച്ചുവരുന്ന വാടക ചെലവും തിരഞ്ഞെടുപ്പിന്റെ അഭാവവും: കുടുംബങ്ങൾ ചെറിയ വീടുകളിലേക്ക്
യുകെയിൽ വർധിച്ചുവരുന്ന വാടക ചെലവും തിരഞ്ഞെടുപ്പിന്റെ അഭാവവും കുടുംബങ്ങൾ ചെറിയ വീടുകളിലേക്ക് മാറാൻ നിർബന്ധിതരാകുന്നു. ബിബിസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആയിരക്കണക്കിന് കുടുംബങ്ങൾ മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ ചെà´...
Trends
യുകെയിൽ ഡോക്‌ടർമാർക്ക് ശമ്പള വർധന 20%, നഴ്‌സുമാർക്ക് ലഭിച്ചത് 5%; അതൃപ്തിയുമായി നഴ്‌സിങ് യൂണിയനുകൾ, പണിമുടക്കുകൾക്ക് നീക്കം
ലണ്ടൻ പണിമുടക്കുകൾക്ക് ശേഷം ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ഡോക്ടർമാർക്ക് 20% ശമ്പള വർധന ലഭിക്കും. നഴ്സുമാരുടെ നീണ്ടകാലത്തെ സമരത്തിന് ശേഷം എൻഎച്ച് എസിലെ നേഴ്സുമാർക്ക് തുച്‌ഛമായ ശമ്പള വർധന നൽകിയ സ്‌ഥാനത്താണ് ഡോക്ടർമാരുടെ ഭേദപ്പെ...
Trends
 രാജ്യത്ത് പന്നിപ്പനി പടരുന്നു? ജലദോഷം പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ 'വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന്' മുന്നറിയിപ്പ് നൽകി ആരോഗ്യ മേധാവികൾ; നോർത്ത് യോർക്ക്ഷയറിൽ സ്‌ട്രെയിൻ കണ്ടെത്തിയത് ജിപി പരിശോധനയിൽ
ബ്രിട്ടനിൽ ആരുടെയും കണ്ണിൽ പെടാതെ പന്നിപ്പനി പടരുന്നതായി ആശങ്ക. സ്‌ട്രെയിൻ പ്രതിസന്ധിയായി വളരുന്നതിന് മുൻപ് നിയന്ത്രിച്ച് നിർത്താനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. രാജ്യത്ത് ഇതിന് മുൻപൊരിക്കലും കാണാത്ത സ്‌ട്രെയിൻ ബാധà´...
Trends
എൻഎച്ച്എസ് സമരങ്ങൾക്ക് അവസാനമാകുന്നു; കൺസൾട്ടന്റുമാർക്ക് 20,000 പൗണ്ട് എക്‌സ്ട്രാ സമ്മാനിക്കാൻ സമ്മതം മൂളി മന്ത്രിമാർ
എൻഎച്ച്എസിനെ ശ്വാസം മുട്ടിച്ച് വരികയായിരുന്ന ഡോക്ടർമാരുടെ സമരങ്ങൾക്ക് അന്ത്യമാകുന്നു. എൻഎച്ച്എസ് കൺസൾട്ടന്റുമാരുമായി മന്ത്രിമാർ കരാറിൽ എത്തിച്ചേർന്നതോടെയാണ് സമരങ്ങളിൽ നിന്നും എൻഎച്ച്എസിന് ശാപമോക്ഷം ലഭിക്കുന്നത്. à´...
Trends
ടാക്സ് കട്ടും ബെനഫിറ്റുകളും പ്രഖ്യാപിച്ചിട്ടും ഋഷി സുനകിന്റെ കൺസർവേറ്റീവ് ഗവൺമെന്റിന്റെ പൊതുജനസമ്മതി കുറയുന്നു; വീക്കെൻഡ് സർവ്വേയിൽ 20 പോയിന്റ് ലീഡ് ചെയ്ത് ലേബർ പാർട്ടി; നൈജൽ ഫരാജിന്റെ റിഫോം യുകെയും മുന്നിൽ
നികുതിയിളവുകൾ പ്രഖ്യാപിച്ച്, തെരഞ്ഞെടുപ്പിൽ പാർട്ടിയുടെയും തന്റെയും നില സുരക്ഷിതമാക്കാമെന്ന ഋഷി സുനകിന്റെ മോഹം തുടക്കത്തിലെ കരിയുന്നു എന്നാണ് ഈ വാരാന്ത്യത്തിൽ നടന്ന സർവ്വേഫലം തെളിയിക്കുന്നത്. ലേബർ പാർട്ടി അവരുടെ ലീഡà...
Trends
പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ പകുതിയോളം വനിതാ ജീവനക്കാര്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായി
യുകെയില്‍ പൊതു ഗതാഗത മേഖലയില്‍ സ്ത്രീകള്‍ വലിയ തോതില്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നുണ്ടെന്നു റിപ്പോര്‍ട്ട്. പകുതിയോളം വനിതാ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ക്കും ജോലി സമയത്ത് ലൈംഗികമായി അതിക്രമങ്ങള്‍ നേരിടേണ്ടി വര...
Trends
ഈയാഴ്ച തന്നെ താപനില -8 സെല്‍ഷ്യസിലേക്ക് താഴും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
ഈ ആഴ്ചയോടെ രാജ്യത്ത് താപനില -8 സെല്‍ഷ്യസിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും, മഞ്ഞിനും സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ചെറിയൊരു ഇടവേള ലഭിക്കുമെങ്കിà´...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu