Trends
മൂന്ന് വർഷങ്ങളിൽ 50 ലക്ഷത്തോളം പേർക്ക് മോർട്ട്ഗേജ് നിരക്ക് ഗണ്യമായി വർദ്ധിക്കുമെന്നു മുന്നറിയിപ്പ്
വർദ്ധിച്ചു വരുന്ന പലിശ നിരക്ക് വെല്ലുവിളികൾ മൂലം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബ്രിട്ടനിലെ അൻപത് ലക്ഷത്തോളംവരുന്ന മോർട്ട്ഗേജ് തിരിച്ചടവിൽ നൂറു കണക്കിന് പൗണ്ടിന്റെ വർദ്ധനവ് ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്à´...
Trends
 100 ഡേ കഫ് എന്ന പകർച്ചവ്യാധി യുകെയിൽ വ്യാപകമായി പടരുന്നു; ബാക്ടീരിയൽ അണുബാധയാൽ മൂന്ന് മാസം വരെ നീണ്ട് നിൽക്കുന്ന ചുമയുടെ വർദ്ധന 250 ശതമാനം
അതിവേഗം പടർന്ന് പിടിക്കുന്ന 100 ഡേ കഫ് എന്നറിയപ്പെടുന്ന പകർച്ചവ്യാധി ബ്രിട്ടനിലാകെ പടർന്ന് പിടിക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വളരെ ചെറിയ കാലയളവിനുള്ളിൽ തന്നെ, വ്യാപനത്തിൽ 250 ശതമാനത്തിന്റെ വർദ്ധനവുണ്ട...
Trends
മഞ്ഞിനിടെ നാല് ഇഞ്ച് വരെ മഴയും പെയ്തിറങ്ങും; രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും യെല്ലോ അലെർട് 
രാജ്യത്തു മഞ്ഞുവീഴ്ചയും തണുപ്പും കഠിനമാകുന്ന വേളയിൽ ദുരിതം കൂട്ടാൻ നാല് ഇഞ്ച് വരെ മഴയും പെയ്തിറങ്ങും. മണിക്കൂറുകൾക്ക് കൊണ്ട് നാല് ഇഞ്ച് വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ ഭൂരിപക്ഷം മേഖലകൾക്കുമായി മഴയ്à´...
Trends
കർശനമായ കുടിയേറ്റ നിയമം പുറത്തിറക്കി റിഷി സുനാക്; തീവ്രത പോരെന്നു പറഞ്ഞു ഇമിഗ്രേഷൻ മന്ത്രിയുടെ രാജി
കടുപ്പമേറിയ ഇമിഗ്രേഷൻ നിയമം എന്ന നിലയിൽ റുവാൻഡ നിയമനിർമ്മാണം പ്രഖ്യാപിച്ച് ഗവൺമെന്റ്. റുവാൻഡ സ്‌കീമിന് കോടതികൾ തടസ്സങ്ങൾ സൃഷ്ടിച്ചതോടെയാണ് നിയമനിർമ്മാണം നടത്തി ഈസ്റ്റ് ആഫ്രിക്കൻ രാജ്യത്തേക്ക് അനധികൃത കുടിയേറ്റക്കാര...
Trends
കുട്ടികൾ പോണോഗ്രാഫി കാണുന്നത് തടയാൻ നിർമിത ബുദ്ധി; അശ്ലീല ഉള്ളടക്കം ലഭിക്കാൻ സെൽഫി, പുതിയ പരിഷ്‌കരണത്തിന് യുകെ
ഓൺലൈനിൽ പോണോഗ്രാഫി കാണുന്നതിൽ നിന്നും കുട്ടികളെ തടയാൻ ബ്രിട്ടൻ ചൊവ്വാഴ്‌ച പുതിയ പ്രായപരിശോധ മാർഗ്ഗനിർദ്ദേശം നിർദ്ദേശിച്ചു. പോണോഗ്രാഫി കാണുന്ന വ്യക്തിക്ക് അതിനുള്ള നിയമപരമായ പ്രായമുണ്ടോ എന്ന് അറിയാൻ നിർമിത ബുദ്ധി അടിà...
Trends
ബ്രിട്ടനിലെ അഭയാർത്ഥി പ്രശ്നം പരിഹരിക്കാൻ റുവാണ്ടയുമായി പുതിയ കരാറിൽ ഒപ്പുവെച്ച് ബ്രിട്ടീഷ് ഹോം സെക്രട്ടറി; ബ്രിട്ടീഷ് കോടതിയുടെ വിധിയെ മറികടക്കുവാൻ ഒപ്പിട്ട കരാർ അധിക ബാധ്യതയുണ്ടാക്കാൻ സാധ്യത...
അനധികൃതമായി യു കെയിൽ എത്തുന്ന അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയയ്ക്കുവാനുള്ള ബ്രിട്ടീഷ് സർക്കാർ നടപടിയ്ക്കെതിരെ ഉണ്ടായ സുപ്രീം കോടതി വിധിയെ മറികടക്കുവാൻ പുതിയ കരാറിൽ ഒപ്പിട്ടിരിക്കുകയാണ് ബ്രിട്ടീഷ് ഹോം സെക്രട്ടറി. ഇതàµ...
Trends
ക്രിസ്മസ് - ന്യൂ ഇയർ സമയങ്ങളിൽ സമരം പ്രഖ്യാപിച്ച് എൻഎച്ച്എസിലെ ജൂനിയർ ഡോക്ടർമാർ; ഗവണ്മെന്റ് മുമ്പ് അംഗീകരിച്ച ഒൻപതു ശതമാനത്തിന് പുറമെ മൂന്നു ശതമാനം ശമ്പള വർദ്ധനവും നിരാകരിച്ച് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ...
എൻ എച്ച് എസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമരത്തിനൊരുന്റുകയാണ് ജൂനിയർ ഡോക്ടർമാർ. വർഷത്തിലെ ഏറ്റവും തിരക്കേറിയ നാളുകളിൽ തന്നെയുള്ള സമരം രോഗികളുടെ ദുരിതങ്ങൾ വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല. ഈ മാസത്തിൽ മൂന്ന...
Trends
ബ്രിട്ടനിൽ കാർ മോഷണം റെക്കോർഡ് ഭേദിച്ചു; ഒരു വർഷത്തിനിടെ 59% വർധന
സ്വന്തമായി വാഹനമുള്ള യുകെ മലയാളികളുടെ മനസ്സിൽ തീകോരിയിടുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബ്രിട്ടനിൽ കാർ മോഷണം റെക്കോർഡ് ഭേദിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 59 ശതമാനം വർധനയാണ് രേഖപ്പെടുത്തപ്പെട്ടത്. എൽവി ജà...
Trends
ബിബിസി ലൈസൻസ് ഫീസ് ഒൻപത് ശതമാനം വർദ്ധിപ്പിച്ച് ഏപ്രിൽ മുതൽ 173.30 പൗണ്ടാക്കാനുള്ള നീക്കത്തിനെതിരെ ഗവണ്മെന്റ്; കഴിഞ്ഞ രണ്ടു വർഷമായി മരവിപ്പിച്ചിരുന്ന ഫീസിന് ആനുപാതിക വർദ്ധനയെ പാടുള്ളുവെന്ന് പ്രധാനമന്ത്രിയും കൾച്ചറൽ സെക്രട്ടറിയും
ബി ബി സിയുടെ ലൈസൻസ് ഫീസ് 9 ശതമാനം ഉയർത്തുന്നതിനെതിരെ സർക്കാർ രംഗത്ത് വന്നു. 9 ശതമാനം ഫീസ് വർദ്ധനവ് വളരെ കൂടുതലാണെന്നാണ് കൾച്ചർ സെക്രട്ടറി ലൂസി ഫ്രേസർ പറഞ്ഞത്. നിലവിലെ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധി പരിഗണിച്ച് അനുയോജ്യമായ ...
Trends
കെയറർക്ക് ഡിപ്പെന്റൻസിനെ കൊണ്ടുവരാൻ നിരോധനം; നഴ്സുമാരും കെയറർമാരുമൊഴികെയുള്ള സ്‌കിൽഡ് വർക്കർ വിസയ്ക്ക് മിനിമം ശമ്പളം 38,700 പൗണ്ട്; 2024 മുതലുള്ള സ്റ്റുഡന്റ് വിസക്കാരുടെ ഡിപ്പെന്റൻസ് നിരോധനത്തിന് പുറമെ നഴ്സുമാരുടെ ആശ്രിതർക്കും പുതിയ ശമ്പള നിരക്ക് ബാധകം
ഇതുവരെയുള്ളതൊക്കെ മതി, ഇനിയും സഹിക്കാനാവില്ല എന്നാണ് ബ്രിട്ടീഷ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പറയാതെ പറയുന്നത്. കുടിയേറ്റ തോത് റെക്കോർഡ് അളവിൽ വെട്ടിക്കുറയ്ക്കാൻ കർശനമായ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളിà...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu