Kerala
മുഖ്യമ​ന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ്
പെരുമ്പാവൂർ ഓടക്കാലിയിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. കണ്ടാൽ അറിയാവുന്ന 4 പേർക്ക് എതിരെയാണ് കുറുപ്പുംപടി പൊലീസ് കേസ് എടുത്തത്. സംഭവതà...
Kerala
ഹൈറിച്ച് തട്ടിപ്പ്; നടപടിയിലേക്ക് നയിച്ചത് റിട്ട. എസ്.പിയുടെ നിയമപോരാട്ടം
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബഡ്‌സ് ആക്‌ട് പ്രകാരമുള്ള നടപടി സ്വീകരിക്കാനുള്ള ഉത്തരവിലേക്ക് നയിച്ചത് റിട്ട. എസ്.പിയുടെ നിയമ പോരാട്ടം. വിരമിച്ച എസ്.പി വടകര സ്വദേശി പി.എ. വൽസനാണ്, ഹൈഹെറിച്ച് കമ്പനി നടത്തàµ...
India
ഗ്യാൻവാപി പള്ളി: പരാതിക്കാരനായ ഹരിഹർ പാണ്ഡെ അന്തരിച്ചു
നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച മൂന്നുപേരിൽ അവസാനത്തെയാളും മരിച്ചു. പരാതിക്കാരിൽ ഒരാളായ ഹരിഹർ പാണ്ഡെയാണ് അന്തരിച്ചത്. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയà...
India
ഇന്ത്യയിലുള്ളത്ര മനുഷ്യാവകാശം മറ്റൊരിടത്തുമില്ലെന്ന് ഉപരാഷ്ട്രപതി, സൗജന്യവാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പ്രവണത ശരിയല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ
ഇന്ത്യയിലുള്ളതുപോലെ മനുഷ്യാവകാശം ലോകത്തൊരിടത്തും വളരുന്നില്ലെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. നമ്മുടെ ധാർമികചിന്തയും ഭരണഘടനാ ചട്ടക്കൂടുമെല്ലാം മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ്. ഇതിനà...
India
ജെ.ഡി.എസ് പിളർന്നു; സി.കെ. നാണുവിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്ത് ഒരുവിഭാഗം
ജെ.ഡി.എസ്പിളർന്നു, സി.കെ. നാണുവിനെ പാർട്ടി ദേശീയ അധ്യക്ഷനായി ഒരു വിഭാഗം തെരഞ്ഞെടുത്തു. ബംഗളൂരുവിൽ തിങ്കളാഴ്‌ച ചേർന്ന ജെ.ഡി.എസ് പ്ലീനറി കമ്മിറ്റിയാണ് നിലവിലെ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്കു പകരം നാണുവിനെ പാർട്ടിയുടെ പുത...
India
ആർട്ടിക്കിൾ 370 താൽക്കാലികം, ജമ്മു-കശ്മീരിന് പരമാധികാരമില്ല; പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച് സുപ്രീംകോടതി
ജമ്മു-കശ്‌മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാനം ശരിവെച്ച് സുപ്രീംകോടതി. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്‌മീരിനില്ലെന്നും കോടതി പറ...
Trends
ചെങ്കടൽ, അറബിക്കടൽ എന്നിവയിലൂടെ ഇസ്രായേലിലേക്കുള്ള എല്ലാ കപ്പലുകളും തടയുമെന്ന് ഹൂതികൾ
ചെങ്കടൽ, അറബിക്കടൽ എന്നിവയിലൂടെ ഇസ്രായേലിലേക്കു പോകുന്ന എല്ലാ കപ്പലുകളും തട യുമെന്ന് യമനിൽ ഭരണം നിയന്ത്രിക്കുന്ന ഹൂതികൾ. ഇസ്രായേലികളുടെ നിയന്ത്രണത്തിലോ ഉടമസ്ഥത യിലോ ഉള്ള കപ്പലുകൾ ആക്രമിക്കുമെന്ന് നേരത്തേ ഹൂതികൾ പ്രഖ്...
Trends
സിവിലിയന്മാരെ കൂട്ടമായി തടവിലാക്കുന്നു; എല്ലാ സീമകളും ലംഘിച്ച് ഇസ്രായേൽ ക്രൂരത
ഗസ്സയിലെ സിവിലിയന്മാരെ കൂട്ടമായി പിടികൂടി വിവസ്ത്രരാക്കുകയും അജ്ഞാത കേന്ദ്രങ്ങളി ലേക്ക് കടത്തുകയും ചെയ്യുന്ന നടപടി തുടരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. കഴിഞ്ഞ ദിവസം ജബലിയ അഭയാർഥി ക്യാമ്പിൽനിന്ന് നിരവധി പേരെ കൊണ്ടുപോയà´...
Trends
നിയമ ലംഘനങ്ങൾക്ക് 7.5 ദശലക്ഷം യൂറോ പിഴ; എഐയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ
ബയോമെട്രിക് നിരീക്ഷണത്തിൽ ഗവൺമെൻ്റുകളുടെ എഐ ഉപയോഗവും ചാറ്റ്ജിപിടി പോലുള്ള എഐ സിസ്‌റ്റങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്നും ഉൾപ്പെടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്ന യൂറോപ്യൻ യൂണിയൻ നിയമങ്ങളിൽ അംà´...
Trends
രണ്ടാം വീട് വാങ്ങിയവരെ തേടി നികുതി വകുപ്പിന്റെ കണ്ണുകൾ; വീടുകൾ വാടകയ്ക്ക് നൽകിയ ശേഷം വരുമാനം നികുതി വകുപ്പിന്റെ കണ്ണിൽ നിന്നും വെട്ടിക്കാൻ ശ്രമിക്കുന്നവരെ തേടി അന്വേഷണം തുടങ്ങി
രണ്ടാം വീട് വാങ്ങിയവരുടെ എണ്ണം യുകെയിൽ കുതിച്ചുയർന്നപ്പോൾ അത്തരക്കാർ വാടക ഇനത്തിൽ ലഭിക്കുന്ന വരുമാനത്തിന്റെ നികുതി വെട്ടിക്കുന്നതായി എച്ച്എംആർസിയുടെ കണ്ടെത്തൽ. ഇത്തരക്കാരെ കണ്ടെത്തി കൃത്യമായി നികുതി അടപ്പിക്കാൻ വകു...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu