UK
ഇനി മുതൽ സ്മാർട്ട്ഫോണിൽ ശബ്‌ദം ഉപയോഗിച്ച് പ്രമേഹം നിർണ്ണയിക്കാൻ സാധിക്കുമെന്ന് ഗവേഷകർ..
സ്മാർട്ട്ഫോണിൽ കുറച്ച് വാചകങ്ങൾ സംസാരിച്ചാൽ ഒരാൾ പ്രമേഹരോഗിയാണോ എന്ന് നിർണ്ണയിക്കാൻ സാധിക്കുമെന്ന് ഗവേഷകർ. വോയ്സ് ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംയോജിപ്പിച്ച് നടത്തിയ പഠനത്തിലാണ് പ്രമേഹം കണ്ടെത്തുന്നതിൽ സുà...
Trends
എ.ഐ കാരണം ജോലി നഷ്ടപ്പെടുന്നജീവനക്കാരെ റീടൂൾ ചെയ്യാൻ ഒരുങ്ങി യുഎഇ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളെ വീണ്ടും പരിശീലിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് യുഎഇ. എ.ഐ സാങ്കേതികവിദ്യയിലെ പുരോഗതിക്കൊപ്പം യുഎഇയിൽ തൊഴിലാളികളെ ശാക്തീകരിക്കാൻ ലക്ഷ്യമിടുന്ന ആദ്യ പദ്ധ...
Sports
ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാൻ എറ്റവും മികച്ച താരം രോഹിത് ശർമ്മ; പോണ്ടിങ്ങ്
ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാൻ എറ്റവും മികച്ച താരം രോഹിത് ശർമ്മയെന്ന് ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങ്. ശാന്തനും സൗമ്യനുമായ രോഹിത് തന്നെയാണ് ഇന്ത്യയെ മൂന്നാം ലോകകിരീടത്തിലേക്ക് നയിക്കാൻ ഏറ്റവà...
Sports
മൈ​താ​ന​ത്ത്  നിസ്കരിച്ച പാ​കിസ്ഥാ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ മു​ഹ​മ്മ​ദ് റി​സ്‌​വാ​നെ​തി​രെ പ​രാ​തി. 
ലോ​ക​ക​പ്പി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ മൈ​താ​ന​ത്ത്  നിസ്കരിച്ച പാ​കിസ്ഥാ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ മു​ഹ​മ്മ​ദ് റി​സ്‌​വാ​നെ​തി​രെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് à...
Trends
ഗാസാവാസികളേ..., പുറത്തുകടക്കൂ'; ഇസ്രയേൽ പ്രധാനമന്ത്രിയുടെ കാർട്ടൂൺ വരച്ച ജീവനക്കാരനെ പുറത്താക്കി 'ദി ഗാർഡിയൻ'
ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ  നെതന്യാഹുവിന്റെ കാർട്ടൂൺ വരച്ച ജീവനക്കാരനെ പുറത്താക്കി 'ദി ഗാർഡിയൻ' പത്രം. സ്റ്റീവ് ബെൽ എന്ന കാർട്ടൂണിസ്റ്റിനെയാണ് സ്ഥാപനം പുറത്താക്കിയത്. ബോക്‌സിങ് കൈയുറകൾ ധരിച്ച നെതന്യാഹുവിന്റെ കാർടàµ...
Trends
അതിർത്തി തുറക്കില്ലെന്ന് ഈജിപ്റ്റ് ; ഫ അതിർത്തിയിൽ അഭയം തേടി കാത്തിരിക്കുന്നത് പതിനായിരങ്ങൾ..
ഇസ്രയേലിൻറെ ആക്രമണവും അതിർത്തി തുറക്കില്ലെന്ന ഈജിപ്റ്റിൻറെ കടുത്ത നിലപാടും തുടരുമ്പോൾ ഗാസയിൽ ജനജീവിതം രൂക്ഷമായ പ്രതിസന്ധിയിൽ. ആവശ്യത്തിനു കുടിവെള്ളവും ഭക്ഷണവും കിട്ടാത്തത് വലിയ ആരോഗ്യ ദുരന്തത്തിനു വഴിവയ്ക്കുമെന്നു ...
Trends
സുരക്ഷിതമായി മാറാൻ ഇസ്രയേൽ ആവശ്യപ്പെട്ട തെക്കൻ ഗാസയിലും, അഭയാർഥി ക്യാംപിലും ആക്രമണം  500 പേർ മരിച്ചു..
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം. അഞ്ഞൂറോളം പലസ്തീൻകാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരും, ആക്രമണം ഭയന്ന് ആശുപത്രിവളപ്പി...
Trends
ലാഫിംഗ് ഗ്യാസ് നിയമവിരുദ്ധമാക്കും ; ലംഘിച്ചാൽ ഉപയോക്താക്കൾക്കും ഡീലർമാർക്കും കടുത്ത ശിക്ഷ
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള സർക്കാർ നടപടിയുടെ ഭാഗമായി യുകെയിൽ അടുത്ത മാസം മുതൽ നൈട്രസ് ഓക്‌സൈഡ് അതായത് ലാഫിംഗ് ഗ്യാസ് നിയമവിരുദ്ധമാക്കുമെന്ന് പ്രഖ്യാപിച്ചു. ലാഫിംഗ് ഗ്യാസ് നവംബർ 8 മുതൽ മയക്കുമരുന്ന് ദുà´...
Trends
പ്രശസ്ത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യയും വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ. 
 ഇന്ന് രാവിലെയാണ് വാർത്ത പുറത്തു വന്നത്. സംവിധായകന്റെ മകൾ മോണ മെഹർജുയിയാണ് സംഭവം ആദ്യം കണ്ടത്. ശനിയാഴ്ച്ച രാത്രി മാതാപിതാക്കളെ സന്ദർശിക്കാനായി മോണ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. രണ്ടു പേരുടേയും കഴുà...
Trends
യുഎസിൽ പലസ്തീൻ വംശജനായ ആറു വയസ്സുകാരനെ ക്രൂരമായി കുത്തിക്കൊന്നു.
 ആറുവയസ്സുകാരന്റെ അമ്മ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ജോസഫ് ക്യൂബ എന്ന 75കാരനാണ് ക്രൂരകൃത്യം ചെയ്തത്. 26 തവണയാണ് ഇയാൾ കുട്ടിയെ കുത്തിയത്. ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ  ക്രൂരകൃത്യം ചെയ്തത് എ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu