Trends
പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഷാഹിദ് ലത്തീഫ് പാകിസ്താനിൽ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു..
2016 ജനുവരി 2ന് നടന്ന പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അ‍ജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഷാഹിദ് ലത്തീഫ് എന്ന ജയ്ഷെ ഭീകരൻ പാകിസ്താനിലെ സിയാൽകോട്ടà´...
Trends
ഇസ്രയേലിലെ കുട്ടികളെ ഹമാസ് കഴുത്തറുത്തു കൊന്നു  ;ഹമാസ് ബന്ദികളാക്കിയ യുഎസ് പൗരൻമാരെ മോചിപ്പിക്കാൻ ശ്രമം ആരംഭിച്ചെന്നു ബൈഡൻ
ഇസ്രയേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലികളായ കുട്ടികളുടെ തല വെട്ടിയ ചിത്രങ്ങൾ കണ്ടുവെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ. എന്നാൽ പ്രസിഡൻറ് മാധ്യമ വാർത്തയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കാര്യം പറയുന്നതെന്നà...
Trends
ഹമാസിലെ ഓരോരുത്തരും 'മരിച്ച മനുഷ്യർ' ;  ഹമാസുകാരെ മുഴുവനായി കൊന്നൊടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 
ഹമാസുകാരെ മുഴുവനായി കൊന്നൊടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് നെതന്യാഹുവിൻറെ പ്രഖ്യാപനം. ഹമാസിലെ ഓരോരുത്തരെയും കൊന്നൊടുക്കുക എന്നതാണ് ഇസ്രയേലിൻറെ ലക്ഷ്യമàµ...
Trends
ഷാനി മരിച്ചിട്ടില്ല, ജീവനോടെയുണ്ട് ;  ഹമാസ് നഗ്നയാക്കി ട്രക്കിൽ കയറ്റികൊണ്ട് പോയ ജർമൻ യുവതി ഷാനി ലൂക്ക് ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചതായി  അമ്മ..
ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ ഹമാസ് നഗ്നയാക്കി ട്രക്കിൽ കയറ്റികൊണ്ട് പോയ ജർമൻ യുവതി ഷാനി ലൂക്ക് ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചതായി കുടുംബം. ഗാസയിലെ ഒരു ആശുപത്രിയിൽ മകൾ ജീവനോടെയുണ്ടെന്നും തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥ...
Trends
ഹമാസ് മാതൃകയിൽ ഇന്ത്യയെ ആക്രമിക്കും; ഭീഷണി ഉയർത്തി ഖാലിസ്ഥാൻ ഭീകര സംഘടന
ഹമാസ് മാതൃകയിൽ ഇന്ത്യയിൽ അക്രമം നടത്തുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകര സംഘടന. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപട്വന്ത് സിങ് പന്നൂൻ ആണ് ഭീഷണി മുഴക്കിയത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഹമാà´...
Events
ബ്രിട്ടിഷ് പാർലമെന്റിൽ മികച്ച സംരംഭകനുള്ള അവാർഡ്; സ്വന്തമാക്കി മലയാളി ബിസിനസുകാരൻ ..
ബ്രിട്ടിഷ് പാർലമെന്റിൽ മികച്ച സംരംഭകനുള്ള അവാർഡ് സ്വന്തമാക്കി മലയാളി ബിസിനസുകാരൻ. ദുബായിൽ വ്യവസായിയും സംരംഭകനുമായ അയൂബ് കല്ലടക്കാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. യുകെ - യുഎഇ സംരംഭക കൂട്ടായ്മ ഏർപ്പെടുത്തിയ ബിസിനസ് എക്സലൻà´...
Trends
ഇസ്രയേലിനായി ഒരുക്കിയ പ്രാർത്ഥനയിൽ റിഷി സുനക് പങ്കെടുക്കുന്നതിനിടെ പ്രതിഷേധവുമായി ആയിരക്കണക്കിന് പാലസ്തീൻ അനുകൂലികൾ
വടക്കൻ ലണ്ടനിൽ ഇസ്രയേലിനായി ഒരുക്കിയ ഒരു പ്രാർത്ഥനാ ചടങ്ങിൽ പ്രധാനമന്ത്രി റിഷി സുനാക് പങ്കെടുക്കവേ പ്രതിഷേധവുമായി ആയിരക്കണക്കിന് പാലസ്തീൻ അനുകൂലികൾ. അതി ക്രൂരമായ ഭീകരാക്രമണത്തിന്റെ വേദന അനുഭവമാകുന്ന ഈ നിമിഷം ഇവിടെ നി...
Top Headlines
ഗാസ ഇനി പഴയ ഗാസ ആവരുത്‌, കണ്ണും പൂട്ടി സർവശക്തിയുമെടുത്ത് ആക്രമിക്കുക; സൈന്യത്തോട് ഇസ്രയേൽ പ്രതിരോധമന്ത്രി..
ഗാസ മുമ്പെങ്ങനെയായിരുന്നോ അതുപോലെ തിരിച്ചു വരാത്ത വിധത്തിൽ ആക്രമിക്കാനും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നിർദേശിച്ചു. ഗാസ അതിർത്തിയിൽ സൈനികരോട് സംസാരിക്കുമ്പോഴായിരുന്നു ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ നിർദേശം. സൈന...
Top Headlines
യുഎസ് ആയുധങ്ങളുമായി ആദ്യവിമാനം ഇസ്രയേലിലെത്തി
 ഇസ്രയേൽ ഹമാസ് സംഘർഷം അഞ്ചാം ദിനവും അയവില്ലാതെ തുടരുന്നു. ഇതിനിടെ അമേരിക്കയിൽ നിന്നും നൂതന യുദ്ധോപകരണങ്ങളുമായി ആദ്യ വിമാനം ഇസ്രയേലിലെത്തി. സെക്കൻഡ് ഇസ്രയേലിലെ നവേതിം വ്യോമത്താവളത്തിൽ യുഎസ് വിമാനം യുദ്ധോപകരണങ്ങളുമായà...
India
ഇന്ത്യൻ സൂപ്പർ താരം അടുത്ത ലോകകപ്പ് മത്സരത്തിൽ കളിക്കില്ല; സ്ഥിരീകരിച്ച് ബിസിസിഐ
ഏകദിന ലോകകപ്പിൽ ജയത്തോടെ തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ‌. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ ആറ് വിക്കറ്റിനാണ് ടീം ഇന്ത്യ തകർത്തത്. വിരാട് കോഹ്ലിയും കെ എൽ രാഹുലും ചേർന്ന കൂട്ടുകെട്ടായിരുന്നു ഇന്ത്യയà...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu