ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ജോ ബൈഡന്‍ ആശങ്ക പ്രകടിപ്പിച്ചതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യാന്വേഷണ ...
സംസഥാനത് അഞ്ചു മാസത്തെ ഇടവേളയ്ക്കു ശേഷം പേവിഷ പ്രതിരോധ വാക്സീൻ സ്റ്റോക്ക് കുറഞ്ഞ് വീണ്ടും പ്രതിസന്ധി നേരിടുന്നു. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണകേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 19,000 ത്തിൽ താഴെ മാത്രമാണ് സ്റ...
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിനം എംപിമാർക്ക് ലഭിച്ച ഭരണഘടനയുടെ ഇംഗ്ലീഷ് പകർപ്പുകളിൽ ‘മതേതരത്വം’, ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ ഇല്ലെന്ന് പ്രതിപക്ഷം സഭയിൽ പറഞ്ഞു. ഇത് ഭരണഘടനക്കെതിരായ ആക്രമണം ആണെന്നും പ്...
ജാതി - മത - വർഗ്ഗ- വർണ്ണ - രാഷ്ട്രീയ വ്യത്യാസമില്ലാതെ മലയാളിയുടെ ഐക്യത്തിന്റെ കൊടിക്കൂറ പാറിക്കുന്ന അതിവിപുലമായ കൂട്ടായ്മയായി കുറഞ്ഞ കാലത്തിനിടെ WMF മാറിയിരിക്കുന്നു. കഴിഞ്ഞ ഏഴു വർഷമായി ലോകത്തെവിടെയുമുള്ള കേരളീയർക്ക് ആശ്വà...
ഇന്ത്യ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങി തുടങ്ങിയതോടെ അധിക ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ രംഗത്തെത്തിയിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ സൗദിയില്‍ നിന്നാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം വà´...
അസർബൈജാന്റെ ഭാഗമെങ്കിലും അർമീനിയൻ ഗോത്രവിഭാഗങ്ങൾ പിടിച്ചെടുത്തു നിയന്ത്രിക്കുന്ന തർക്കപ്രദേശമായ നഗോർണോ കാരബാഖിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിന് താൽക്കാലിക വിരാമം ആയി. റഷ്യയുടെ മധ്യസ്ഥതയിൽ അസർബൈജാനàµ...
യുഎൻ പൊതുസഭയിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ കശ്മീർ പ്രശ്നം ഉന്നയിച്ചു. ദക്ഷിണേഷ്യയിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചയിലൂടെയും സഹകരണത്തിലൂടെയും കഴിയണമെന്ന് അദ്ദേഹം പറഞ്ഞ...
സെപ്റ്റംബർ മാസം പത്തൊൻപതാം തീയതി വരെ ന്യൂയോർക്കിൽ വച്ച് നടക്കുന്ന 'ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ് 2023' സംഗമത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. സന്ദേശത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന പ്രധാന വെലàµ...
സൗത്ത് കരോലിനയിൽ പൈലറ്റ് തെറിപ്പിച്ചതിനെ തുടർന്ന് കാണാതായ എഫ്-35 മിലിട്ടറി ജെറ്റിന്റെ അവശിഷ്ടങ്ങൾ സൈനിക ഉദ്യോഗസ്ഥർ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെ കാണാതായ 100 മില്യൺ ഡോളർ (80 മില്യൺ പൗണ്ട്) വിമാനത്തിന്റെ അവശിഷ്ടങ്ങൾ വില്ല്യംസ്à...
അസർബൈജാന്റെ ഭാഗമായി അന്തർദേശീയമായി അംഗീകരിക്കപ്പെട്ട, അർമേനിയൻ വംശീയ എൻക്ലേവിനെ ചുറ്റിപ്പറ്റി മാസങ്ങളായി ആശങ്ക ഉണ്ടായിരിക്കുന്നത് കരാബാക്കിന്റെ പ്രധാന നഗരത്തിൽ വ്യോമാക്രമണം നടന്നു. ഒരു മൈൻ സ്ഫോടനത്തിലും മറ്റൊരു സംഭà´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.