Trends
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാകുന്നു. ഖാലിസ്ഥാന്‍ വിഘടനവാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണ പ്രത്യാരോപണങ്ങളില്‍ ഇരു രാജ്യങ്ങളും നടപടികളുമായി മുന്നോട്ട് പോവുകയാണ്. മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയതില്‍ തിരിച്ചടിച്ച് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാകുന്നു. ഖാലിസ്ഥാന്‍ വിഘടനവാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണ പ്രത്യാരോപണങ്ങളില്‍ ഇരു രാജ്യങ്ങളും അടിയ്ക്ക് തിരിച്ചടി എന്ന നിലയില്‍ നടപടികളുമായി മുന്നോട്ടà...
Trends
ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി വാം​​​​ഗ് യി ​​​​ച​​​​തു​​​​ർ​​​​ദി​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ന്ന​​​​ലെ റ​​​​ഷ്യ​​​​യി​​​​ലെ​​​​ത്തി. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ നേ​​​​താ​​​​വ് കിം ​​​​ജോം​​​​ഗ് ഉ​​​​ൻ റ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്നു മ​​​​ട​​​​ങ്ങി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ചൈ​​​​ന​​​​യി​​​​ലെ ഏ​​​​റ്റ​​​​വും മു​​​​തി​​​​ർ​​​​ന്ന ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​ൻ​​​കൂ​​​​ടി​​​​യാ​​​​യ വാം​​​​ഗി​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ഉണ്ടായത്.
ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി വാം​​​​ഗ് യി ​​​​ച​​​​തു​​​​ർ​​​​ദി​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ന്ന​​​​ലെ റ​​​​ഷ്യ​​​​യി​​​​ലെ​​​​ത്തി. ഉ​​​​ത്ത​​​​ര​​​​കൊ...
Trends
തടവിലുള്ള പൗരന്മാരെ പരസ്പരം കൈമാറാൻ ഇറാനും യുഎസും ധാരണയായി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെത്തുടർന്നാണ് 5 വീതം പൗരന്മാരെ കൈമാറുന്നത്. യുഎസ് ഉപരോധം മൂലം മരവിപ്പിച്ച ഇറാന്റെ 600 കോടി ഡോളർ നിക്ഷേപം വിട്ടുകൊടുക്കാനും ധാരണയായി.
തടവിലുള്ള പൗരന്മാരെ പരസ്പരം കൈമാറാൻ ഇറാനും യുഎസും ധാരണയായി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെത്തുടർന്നാണ് 5 വീതം പൗരന്മാരെ കൈമാറുന്നത്. യുഎസ് ഉപരോധം മൂലം മരവിപ്പിച്ച ഇറാന്റെ 600 കോടി ഡോളർ നിക്ഷേപം വിട്ടുകൊടുക്കാനും ധാà´...
Trends
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യാസന്ദർശനം പൂർത്തിയാക്കി മടങ്ങി.
ഡ്രോണുകളും ബുള്ളറ്റ്പ്രൂഫ് വസ്ത്രവും അടക്കമുള്ള സമ്മാനങ്ങൾ നല്കിയാണു റഷ്യൻ നേതാക്കൾ കിമ്മിനെ യാത്രയാക്കിയത്. ആറു ദിവസം നീണ്ട സന്ദർശനത്തിൽ റഷ്യൻ സൈനിക ഫാക്ടറികൾ സന്ദർശിക്കാനാണ് അദ്ദേഹം കൂടുതൽ സമയവും ചെലവഴിച്ചത്. കിഴക്...
Trends
പ്രായ പൂർത്തിയായ ഏതു സ്ത്രീക്കും ഇനി മുതൽ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാം.
മത്സരത്തിൽ പങ്കെടുക്കാനുള്ള പ്രായപരിധി എടുത്തുകളഞ്ഞു. 70 വർഷമായുള്ള മിസ് യുണിവേഴ്‌സ് ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനൊരു പ്രഖ്യാപനം. 28 വയസായിരുന്നു ഇതുവരെ മത്സരത്തിൽ യോഗ്യത നേടാനുള്ള പ്രായപരിധി. ചൊവ്വാഴ്ച സ്പ്രിംഗ് 2024 ന്യൂയ...
Trends
ബ്രസീലില്‍ വിനോദ സഞ്ചാരികളുമായി പോയ വിമാനം തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു.
നോര്‍ത്തേണ്‍ ആമസോണിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബാഴ്‌സലോസിലാണ് അപകടമുണ്ടായത്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേയാണ് വിമാനം അപകടത്തിൽപ്പെട്ടത്. ബ്രസീലില്‍ വിനോദ സഞ്ചാരികളുമായി പോയ വിമാനം തകര്‍ന്ന് 14 പേര്‍ കൊല്...
Trends
കൊ​​​​ടു​​​​ങ്കാ​​​​റ്റും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​വും നേ​​​​രി​​​​ട്ട കി​​​​ഴ​​​​ക്ക​​​​ൻ ലി​​​​ബി​​​​യ​​​​യി​​​​ൽ 18,000 മു​​​​ത​​​​ൽ 20,000 വ​​​​രെ പേ​​​​ർ മ​​​​രി​​​​ച്ചി​​​​രി​​​​ക്കാ​​​​മെ​​​​ന്ന് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ നാ​​​​ശം നേ​​​​രി​​​​ട്ട ഡെ​​​​ർ​​​​ന ന​​​​ഗ​​​​ര​​​​ത്തി​​​​ലെ മേ​​​​യ​​​​ർ അ​​​​ബ്ദു​​​​ൾ​​​​റ​​​​ഹ്‌​​​​മാ​​​​ൻ അ​​​​ൽ​​​​ഗെ​​​​യ്തി പ​​​​റ​​​​ഞ്ഞു. പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ ന​​​​ശി​​​​ച്ച ജി​​​​ല്ല​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്കു​​​​വ​​​​ച്ചാ​​​​ണ് ഈ ​​​​അ​​​​നു​​​​മാ​​​​ന​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​നു പു​​​​റ​​​​മേ ന​​​​ദി​​​​യി​​​​ലെ അ​​​​ണ​​​​ക്കെ​​​​ട്ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നും കി​​​​ഴ​​​​ക്ക​​​​ൻ ലി​​​​ബി​​​​യ​​​​യി​​​​ൽ 5,500 പേ​​​​ർ മ​​​​രി​​​​ച്ചു​​​​വെ​​​​ന്നാ​​â...
Trends
ബ്ര​സീ​ലി​ലെ മു​ൻ ഫു​ട്ബോ​ൾ താ​രം റൊ​ണാ​ൾ​ഡോ ന​സാ​രി​യോ 46ാം വ​യ​സി​ൽ മാ​മോ​ദീ​സ മു​ങ്ങി ക​ത്തോ​ലി​ക്കാ​വി​ശ്വാ​സി​യാ​യി. ചൊ​വ്വാ​ഴ്ച സാ​വോ​പോ​ളോ ന​ഗ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.
കു​ട്ടി​ക്കാ​ലം മു​ത​ൽ വി​ശ്വാ​സി​യാ​യി​രു​ന്നെ​ങ്കി​ലും മാ​മോ​ദീ​സ മു​ങ്ങി​യി​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​റ​ഞ്ഞു. മാ​മോ​ദീ​സ​യോ​ടെ ദൈ​വ​ത്തി​ന്‍റെ കു​ഞ്ഞാ​യി പു​ന​രു​ജ്ജീ​വി​ച്ച​താ​യുà´...
Trends
റ​​​ഷ്യ​​​യു​​​ടെ അ​​​ത്യ​​​ന്താ​​​ധു​​​നി​​​ക എ​​​സ് 300, എ​​​സ് 400 വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്ൻ സേ​​​ന ത​​​ക​​​ർ​​​ത്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. അ​​​ധി​​​നി​​​വേ​​​ശ ക്രി​​​മി​​​യ​​​യി​​​ലെ യെ​​​വ്പാ​​​തോ​​​റി​​​യ​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഡ്രോ​​​ൺ, മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, റ​​​ഷ്യ ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.
ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന എ​​​സ് 400 സം​​​വി​​​ധാ​​​ന​​​ത്തി​​​ന് എ​​​ല്ലാ​​​വി​​​ധ മà´...
Trends
ലോ​​​​ക​​​​ത്തി​​​​ലെ വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​യി ടൈം ​​​​മാ​​​​ഗ​​​​സി​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത പ​​​​ട്ടി​​​​ക​​​​യി​​​​ൽ വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റ് താ​​​​രം ഹ​​​​ർ​​​​മ​​​​ൻ​​​​പ്രീ​​​​ത് കൗ​​​​റും അ​​​​ട​​​​ക്കം മൂ​​​​ന്നു ഇ​​​​ന്ത്യ​​​​ക്കാ​​​​ർ.
ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ '2023 ടൈം 100 ​​​​നെ​​​​ക്സ്റ്റ്: ഷേ​​​​പ്പി​​​​ഗ് ലീ​​​​ഡേ​​​​ഴ്സ് ഓ​​​​ഫ് ദ ​​​​വേ​​​​ൾ​​​​ഡ്' പ​​​​ട്ടി​​​​ക​​​​യി​​​​ൽ ന​​​​ന്ദി​​​​ത വെ​​​​ങ്കി​​​​ട...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu