Trends
ഉ​​​ത്സ​​​കാ​​​ല​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി നേ​​​പ്പാ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് 20,000 ട​​​ണ്‍ പ​​​ഞ്ച​​​സാ​​​ര ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യും. 60,000 ട​​​ണ്‍ പ​​​ഞ്ച​​​സാ​​​ര​​​യാ​​​ണ് നേ​​​പ്പാ​​​ൾ വാ​​​ണി​​​ജ്യ മ​​​ന്ത്രാ​​​ല​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ങ്കി​​​ലും 20,000 ട​​​ണ്ണി​​​നു മാ​​​ത്ര​​​മാ​​​ണു കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.
ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് 50 ശ​​​ത​​​മാ​​​നം ക​​​സ്റ്റം​​​സ് ഡ്യൂ​​​ട്ടി ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ധ​​​നി​​​റാം ശ​​​ർ​​​മ പ​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ 30...
Trends
സി​ന​ഡാ​ത്മ​ക സ​ഭ​യു​ടെ രൂ​പീ​ക​ര​ണം ഏ​ഷ്യ​യി​ല്‍ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി താ​യ്‌​ല​ന്‍ഡി​ലെ മ​ഹാ​താ​യ ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഏ​ഷ്യ​ന്‍ മെ​ത്രാ​ന്‍ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സ​മാ​പി​ച്ചു.
ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ 2023 ഒ​ക്‌ടോ​ബ​റി​ല്‍ വി​ളി​ച്ചു കൂ​ട്ടു​ന്ന സി​ന​ഡി​നും 2024 ഒ​ക്‌ടോബ​റി​ല്‍ റോ​മി​ൽ ചേ​രു​ന്ന സി​ന​ഡി​നും ഒ​രു​ക്ക​മാ​യി ഏ​ഷ്യ​ന്‍ സ​ഭ​യി​ല്‍ ന​ട​ന്ന വി​വി​ധ ച​ര്‍ച്ചാ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ...
World
ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, ഫ്രാൻസിസ് പാപ്പായുടെ സമാധാന ദൂതനുമായ കർദിനാൾ മത്തേയോ സൂപ്പി രണ്ടു ദിവസത്തെ സന്ദർശനത്തിനും ചർച്ചകൾക്കുമായി ബെയ്ജിങ്ങിൽ എത്തി
ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, ഫ്രാൻസിസ് പാപ്പായുടെ സമാധാന ദൂതനുമായ കർദിനാൾ മത്തേയോ സൂപ്പി മൂന്നു ദിവസത്തെ സന്ദർശനത്തിനും ചർച്ചകൾക്കുമായി ബെയ്ജിങ്ങിൽ എത്തി.  സെപ്റ്റംബർ പതിമൂന്നു മുതൽ പതിനഞ്ചു വരെയാണ് സന്ദ...
World
ജോലിസ്ഥലത്തെ സുരക്ഷ നാം ശ്വസിക്കുന്ന വായു പോലെയാണ് ഫ്രാൻസിസ് മാർപാപ്പാ. സെപ്റ്റംബർ 11ന് വത്തിക്കാനിൽ തൊഴിലിടത്ത് അംഗഭംഗം നേരിട്ടവർക്കും അപകടത്തിൽ ജോലി ചെയ്യാനുള്ള കഴിവു നഷ്ടപ്പെട്ടവർക്കുമായുള്ള ദേശീയ സംഘടനാംഗങ്ങളുമായി മാർപാപ്പാ കൂടികാഴ്ച നടത്തി. തദവസരത്തിൽ നൽകിയ സന്ദേശത്തിലാണ് പാപ്പാ ജോലിസ്ഥലത്തെ സുരക്ഷ നാം ശ്വസിക്കുന്ന വായു പോലെയാണ് എന്ന് വ്യക്തമാക്കിയത്.
കൂട്ടായ്മയുടെ എൺപതാം വാർഷികത്തോടനുബന്ധിച്ച് പാപ്പയെ സന്ദർശിക്കാനെത്തിയവരെ സ്വാഗതം ചെയ്തുകൊണ്ടാരംഭിച്ച് നൽകിയ സന്ദേശത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ ഇറ്റലിയെ സംബന്ധിച്ചിടത്തോളം നിർണ്ണായക വർഷമായിരുന്നു 1943 എന്ന് പറഞ്ഞു...
World
തായ്‌ലന്റിൽ നടക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ നാലാമത് ദ്വിവത്സര ആഗോള സംഗമത്തിന്റെ സൗദിതല രജിസ്‌ട്രേഷൻ ഉദ്ഘാടനം റിയാദിൽ നടന്നു. ഗ്ലോബൽ ഹെൽപ് ഡെസ്‌ക് ഫെസിലിറ്റേറ്റർ ഡോ.ആനി ലിബു റിയാദിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് വിന്റർ ടൈം കമ്പനി ഡയറക്ടർ വർഗീസ് ജോസഫ്, സാനു എന്നിവരെ രജിസ്റ്റർ ചെയ്താണ് ഉദ്ഘാടനം ചെയ്തത്.
ആറു വൻകരകളിലായി വ്യാപിച്ചു കിടക്കുന്ന  ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായി പ്രവർത്തിച്ചു വരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ നാലാമത് ദ്വിവത്സര ആഗോള സംഗമവേദിയായി ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത് തായ്‌ലന്റിലെ ബാ...
World
സ്വിറ്റ്‌സര്‍ലൻണ്ടിലെ ഇന്ത്യന്‍ സംഘടനയായ കേളിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച യൂറോപ്പ് പ്രവാസി ബിസിനസ് പുരസ്‌കാരം ഓസ്ട്രിയയില്‍ നിന്നുള്ള വ്യവസായി ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന് ലഭിച്ചു. സൂറിക്കില്‍ സംഘടിപ്പിച്ച വര്‍ണ്ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഏച്ച്. ഇ. മൃദുല്‍ കുമാര്‍ ആണ് പുരസ്‌കാരം സമ്മാനിച്ചത്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഓസ്ട്രിയയില്‍ താമസിക്കുന്ന ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ ഓസ്ട്രിയയിലെ ആദ്യത്തെ എക്സോട്ടിക്ക് സൂപ്പര്‍മാര്‍ക്കറ്റായ പ്രോസി ആരംഭിച്ചു. തുടര്‍ന്ന് രാജ്യത്തെ ആദ്യത്തെ എക്സോട്ടിക്ക് കാര്‍ണിà...
World
റോഡ് വികസന പദ്ധതികളുടെ ഭാഗമായി ദുബായിൽ വമ്പൻ പാലം നിർമിക്കുന്നു.മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധത്തിലായിരിക്കും പാലത്തിൻറെ നിർമാണം ദുബായ് ആർടിഎ അറിയിച്ചു
റോഡ് വികസന പദ്ധതികളുടെ ഭാഗമായി ദുബായിൽ വമ്പൻ പാലം നിർമിക്കുന്നു. ബർദുബായിൽ നിന്ന് ദുബായ് ഐലന്റിലേക്കാണ് ഒന്നര കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുന്നത്. ഇൻഫിനിറ്റി ബ്രിഡ്ജിനും പോർട് റാഷിദ് വികസന പദ്ധതിക്കും ഇടയിൽ ദുബായ് ...
World
ലിബിയയിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. ഡാമുകൾ തകർന്നതിനെത്തുടർന്നു പട്ടണത്തിന്റെ ഒരു പ്രദേശമാകെ തുടച്ചുനീക്കപ്പെട്ട ഡെർണയിൽ മാത്രം 5100 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.
ലിബിയയിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. ഡാമുകൾ തകർന്നതിനെത്തുടർന്നു പട്ടണത്തിന്റെ ഒരു പ്രദേശമാകെ തുടച്ചുനീക്കപ്പെട്ട ഡെർണയിൽ മാത്രം 5100 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഗതാഗത മാർഗങ്ങൾ അടഞ്ഞതിനെതà...
World
കിഴക്കൻ റഷ്യയിൽ വച്ച് നടന്ന ഉച്ചകോടിയിൽ റഷ്യ–ഉത്തര കൊറിയ സൈനിക സഹകരണത്തിനു ധാരണയായന്ന്  സൂചനകളെന്നു റിപോർട്ടുകൾ
കിഴക്കൻ റഷ്യയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ വൊസ്റ്റോച്നി കോസ്മോഡ്രമിൽ നടന്ന അസാധാരണ ഉച്ചകോടിയിൽ റഷ്യ–ഉത്തര കൊറിയ സൈനിക സഹകരണത്തിനു ധാരണയായതായി സൂചന. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട രാഷ്ട്രത്തലവന്മാരെന്നു വിശേഷിപ്പിക്കാ...
India
കാനഡയിൽ ഇന്ത്യ വിരുദ്ധ നീക്കം, ഡൽഹിയിൽ മോദി– ട്രൂഡോ ചർച്ച
ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച വേളയിൽ തന്നെ കാനഡയിലെ ഖലിസ്ഥാൻ സംഘടന ഇന്ത്യ വിരുദ്ധ ഹിതപരിശോധന നടതà...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu