India
മാധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശവും; മോദിയെ കാര്യങ്ങൾ ധരിപ്പിച്ചെന്ന് ബൈഡൻ
സ്വതന്ത്ര മാധ്യമ പ്രവർത്തനവും മനുഷ്യാവകാശ സംരക്ഷണവും ജനാധിപത്യത്തിൽ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ താൻ പറഞ്ഞതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തി. ജി20 ഉച്ചകോടിക്കു ശേഷം വിയറ്...
World
മൊറോക്കോ ഭൂകത്തിൽ മരണം 2500 ആകുന്നു
വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഭൂകമ്പത്തിൽ മരണം 2497 ആയി. സ്പെയിൻ, ബ്രിട്ടൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള തിരച്ചിൽ സംഘം നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാനാണു സാധ്യത. 2500 പേർക്കു ഗുരുതര പരുക്കുമà...
World
ചൈനയുടെ പ്രതിരോധ മന്ത്രിയെ കാണാനില്ല
ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ ‘കാണാനില്ല’. കഴിഞ്ഞ 29നു ശേഷം മന്ത്രിയെ പുറത്തുകണ്ടിട്ടില്ലെന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.ഈ വര്ഷം മാർച്ചിലാണ് ലീ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞ ഏപ്രിലിൽ ഷാങ്ഹായ് കോ ഓà´...
World
പ്രളയത്തിൽ ദുരന്തഭൂമിയായി ഡെർന: 2 ഡാമുകൾ തകർന്നു; 2,000ത്തോളം പേർ മരിച്ചതായി റിപ്പോർട്ട്.
ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ ഡാനിയൽ ചുഴലിക്കാറ്റും അതിതീവ്രമഴയും മൂലമുണ്ടായ പ്രളയത്തിൽ 2000ത്തിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ഡെർന നഗരത്തെയാണ് ദുരിതം ഏറെ ബാധിച്ചത്. കനത്ത മഴയിൽ 2 അണക്കെട്ടുകൾ തകര്‍ന്നതാണ് ദുരന്തത്തിന്à...
UK
ഒന്നര വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പിടിക്കുന്ന കോവിഡ്; ടൈപ്പ് വണ്‍ ഡയബറ്റിസിന് കാരണമാകുന്നുവെന്ന് പഠനം; പ്രത്യേകിച്ച് കുടുംബത്തില്‍ ഡയബറ്റിസ് രോഗികള്‍ ഉണ്ടെങ്കില്‍ അതിനു സാധ്യതയേറുമെന്നും പഠന റിപ്പോര്‍ട്ടുകള്‍
പാരമ്പര്യമായി ടൈപ്പ് 1 പ്രമേഹമുള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് ഒന്നര വയസ്സിന് മുന്‍പ് കോവിഡ് ബാധിച്ചാല്‍ പ്രമേഹത്തിനും സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. ഇത്തരം കുട്ടികള്‍ക്ക് ടൈപ്പ് 1 പ്രമേഹം ബാധിക്കുന്നതിനുള്ള സാധ്യത à´...
UK
വെസ്റ്റ്മിനിസ്റ്ററില്‍ നിന്ന് ചൈനീസ് ചാരനെ അറസ്റ്റ് ചെയ്തു
സംശയത്തോടെ വീക്ഷിക്കപ്പെടേണ്ട രാജ്യമാണ് ചൈന എന്ന പാശ്ചാത്യ ലോകത്തിന്റെ വിലയിരുത്തല്‍ കൃത്യമാണെന്ന് തെളിയിക്കുന്ന രീതിയില്‍ വെസ്റ്റ്മിനിസ്റ്ററിന്റെ ഹൃദയ ഭാഗത്തുനിന്നും ഒരു ചൈനീസ് ചാരനെ പിടികൂടിയിരിക്കുന്നു. രാഷ്ട്à´...
UK
എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമവാർഷികത്തിൽ രാജ്ഞിയോടുള്ള ആദരവ് പ്രകടിപ്പിച്ച്  ഇറ്റലി രാജ്ഞിയുടെ തപാൽ സ്റ്റാമ്പ്  പുറത്തിറക്കി
 എലിസബത്ത് രാജ്ഞിയോടുള്ള ആദരവ് പ്രകടിപ്പിച്ച് ഇറ്റലി പുതിയ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കി. രാജ്ഞിയുടെ ഒന്നാം ചരമാവാർഷികത്തോടനുബന്ധിച്ച് റോമിൽ നടന്ന ചടങ്ങിൽ 'എന്റർപ്രൈസസ് ആൻഡ് മെയ്ഡ് ഇൻ ഇറ്റലി' മന്ത്രി അഡോൾഫോ ഉർസോ, ഇറ്റ...
UK
ചാനല്‍ വഴി  ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കുന്നത്തിനിടയിൽ  ഫ്രഞ്ച് പോലീസിനെ ആക്രമിച്ച രണ്ടു പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.
ചാനല്‍ വഴി  ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കുന്നത്തിനിടയിൽ  ഫ്രഞ്ച് പോലീസിനെ ആക്രമിച്ച രണ്ടു പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ചെറുയാനത്തില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലെത്തുന്നതിന് മുന്‍പായി അവരെ തടà´...
Sports
പരിക്കിന് ശേഷം രാഹുലും അയ്യരും എന്ന് ടീമിനൊപ്പം എത്തും, ഒടുവിൽ മൗനം വെടിഞ്ഞ് രാഹുൽ ദ്രാവിഡ്; പറയുന്നത് ഇങ്ങനെ
പരിക്കിന്റെ പിടിയിലായ സൂപ്പർ താരങ്ങൾ എന്നത്തേക്ക് തിരിച്ചെത്തും? ഏഷ്യാ കപ്പ് 2023 ടീമിൽ ഇടം നേടുമോ എന്നതാണ് ഓരോ ക്രിക്കറ്റ് ആരാധകനും വിദഗ്ദ്ധനും ചോദിക്കുന്ന ചോദ്യം ഇതാണ് . കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയ സൂപ്പർ താരങ്ങൾ ഇ...
Articles
വോയ്സ് ചാറ്റില്‍ ഇനി 32 പേര്‍ക്ക് ഒരേസമയം പങ്കെടുക്കാം!
ഗ്രൂപ്പിന് വേണ്ടി വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വോയ്സ് ചാറ്റ്. ഒരേസമയം ഗ്രൂപ്പിലെ 32 പേര്‍ക്ക് വരെ വോയ്സ് ചാറ്റില്‍ പങ്കെടുത്ത് ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് ഫീച്ചര്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu