Sports
ആരാധകർക്ക് ആവേശ വാർത്ത ; ആ വമ്പൻ തീരുമാനം അൽ നസറിനെ അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ..
സൗദി പ്രൊ ലീഗ് ഫുട്‌ബോളിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലാണ്. 2023 - 2024 സൗദി പ്രൊ ലീഗിൽ അൽ നസർ എഫ് സി  താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ എട്ട് മത്സരങ്ങളിൽ 10 ഗോളും അഞ്ച് അസിസ്റ്റും നടത്തി. സീസണിലെ ഗോൾ വേട്ടയിലുà...
Entertainment
ഇത്തവണ കറുത്ത കുതിരകളാവുക ദക്ഷിണാഫ്രിക്ക, മുൻ ഇന്ത്യൻ പേസറായ സഹീർഖാൻ.. 
ഇന്ത്യയിൽ ഇത്തവണ നടക്കുന്ന ലോകകപ്പിൽ എല്ലാവരും തന്നെ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ആതിഥേയരായ ഇന്ത്യയെ ആണ്. ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കാണ് എല്ലാവരും സാധ്യത നൽകുന്നത്. എന്നാൽ ലോകà...
India
ലോകകപ്പ് ക്രിക്കറ്റ്  ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തിൻെറ ഓർമകളുണ‍ർത്തി ലോകകപ്പിലെ ആദ്യമത്സരം ; സൂപ്പർതാരം ഇല്ലാതെ ഇംഗ്ലണ്ട്, കിവീസിനും വൻ തിരിച്ചടി...
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൻെറ ) ഉദ്ഘാടന മത്സരത്തിൽ പോരാട്ടത്തിനൊരുങ്ങുകയാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും . 2019 ലോകകപ്പ് ഫൈനലിൻെറ സൂപ്പർ ഓവർ ത്രില്ലറിൻെറ ഓർമ്മകളുമായാണ് മത്സരം നà...
Trends
തനിക്ക് ഇനി ഉമ്മയെ കാണാനാവില്ല...ഏതു നിമിഷവും തുറുങ്കിലടക്കപ്പെടുമെന്ന് ഖത്തറിലെ മലയാളി സാമൂഹിക പ്രവർത്തകൻ 
പലരും ചേർന്ന് തന്നെ ക്രിമിനൽ കേസിൽ പെടുത്തിയെന്നും ഖത്തർ കോടതി തെറ്റുകാരനാണെന്നു വിധിച്ചതിനാൽ ഏതു നിമിഷവും തുറുങ്കിലടക്കപ്പെടുമെന്നും ഖത്തറിലെ മലയാളി സാമൂഹിക പ്രവർത്തകൻ. ദോഹയിലെ കെഎംസിസി പ്രവർത്തകനായ ഇഖ്ബാൽ ചേറ്റുവà´...
Popular
യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നൂറ അൽ മത്റൂഷി; 2024ൽ ബഹിരാകാശത്തേക്ക്
യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നൂറ അൽ മത്റൂഷി ബഹിരാകാശത്തേക്ക് പോകാൻ തീരുമാനിച്ചു. യുഎഇയുടെ ഏറ്റവും പുതിയ ദൗത്യത്തെക്കുറിച്ച്  പ്രഖ്യാപിച്ചത് കഴി‍ഞ്ഞ ദിവസം ആയിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദà...
India
കാനഡയിലെ 'പ്രശ്നക്കാരുടെ' ഒസിഐ കാർഡ് ഇന്ത്യ റദ്ദാക്കിയേക്കും
ഇന്ത്യ-കാനഡ തർക്കം തുടരുന്നതിനിടെ കാനഡക്കെതിരെ കൂടുതൽ ശക്തമായ നടപടികളുമായി ഇന്ത്യ. ‘പ്രശ്നക്കാരുടെ’ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് കേന്ദ്രം റക്കിയേക്കുമെന്ന്  സർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. കേസുകളുടെ അടി...
Trends
ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ അടുത്ത മാസം ഒന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു. ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതിമൂലമാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന് എയര്‍ലൈന്‍സ് കമ്പനി സര്‍ക്കുലറില്‍ പറയുന്നു.
ഒക്ടോബര്‍ ഒന്നു മുതലുള്ള ബുക്കിങ് സൗകര്യവും വെബ്‌സൈറ്റില്‍ നിന്നും നീക്കി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക റീഫണ്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു. റീഫണ്ട് ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടു...
Trends
സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച 10 പേരുടെ ചിത്രങ്ങൾ പുറത്തു വിട്ട് എൻഐഎ. ഇവരെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ വിവരങ്ങൾ തങ്ങളുമാ‍യി പങ്കു വക്കണമെന്നും ആവശ്യപ്പെട്ടിട്ടുമുണ്ട്. മൂന്നു നോട്ടീസുകളിലായാണ് പത്തു പേരുടെ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
ഇവരുടെ പേര്, ഫോൺ നമ്പർ, വിലാസം പാസ്പോർട്ട് വിശദാംശങ്ങൾ, പൗരത്വം എന്നീ വിവരങ്ങൾ ആണ് അവശ്യമുള്ളതെന്നും നോട്ടീസിലുണ്ട്. മാർച്ച് 18ന് രാത്രിയാണ് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ആക്രമണമുണ്ടായത്.ഖാലിസ്ഥാൻ അനുകൂലികളാà´...
Trends
സ്വിറ്റ്സർലൻഡിൽ പൊതു സ്ഥലങ്ങളിൽ ബുർഖ ധരിക്കുന്നതിനു വിലക്കേർപ്പെടുത്തി. ഇതുസംബന്ധിച്ച പ്രമേയം 29ന് എതിരേ 151 വോട്ടുകൾക്ക് സ്വിസ് പാർലമെന്‍റിന്‍റെ അധോസഭ പാസാക്കി.
2021ൽ പ്രമേയം ഉപരിസഭ പാസാക്കിയിരുന്നു.വലതുപക്ഷ അടിത്തറയുള്ള സ്വിസ് പീപ്പിൾസ് പാർട്ടിയാണ് ബുർഖ നിരോധനം ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. ഇതുപ്രകാരം, ഇനി പൊതുസ്ഥലങ്ങളിൽ നിഖാബ്, ബുർഖ, സ്കൈ മാസ്ക് തുടങ്ങി മുഖം മറയ്ക്കുന്ന ഒà...
Trends
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ഉറപ്പിച്ച് കാനഡ.
ഇന്ത്യന്‍ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ തെളിവ് നല്‍കിയതായി കാനഡ അവകാശപ്പെട്ടു. എന്നാല്‍ തെളിവ് ഇപ്പോള്‍ കൈമാറാനാകില്ല എന്നാണ് അവരുà´...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu