ഇസ്രയേലിൻറെ ആക്രമണവും അതിർത്തി തുറക്കില്ലെന്ന ഈജിപ്റ്റിൻറെ കടുത്ത നിലപാടും തുടരുമ്പോൾ ഗാസയിൽ ജനജീവിതം രൂക്ഷമായ പ്രതിസന്ധിയിൽ. ആവശ്യത്തിനു കുടിവെള്ളവും ഭക്ഷണവും കിട്ടാത്തത് വലിയ ആരോഗ്യ ദുരന്തത്തിനു വഴിവയ്ക്കുമെന്നു ...
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം. അഞ്ഞൂറോളം പലസ്തീൻകാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരും, ആക്രമണം ഭയന്ന് ആശുപത്രിവളപ്പി...
യുകെ മലയാളികളുടെ ജീവിതച്ചെലവുകളുടെ ഞെരുക്കം ലഘൂകരിക്കാൻ തുടങ്ങുന്നു എന്നതിന്റെ സൂചനയായി, രണ്ട് വർഷത്തിനിടെ ആദ്യമായി ശരാശരി ശമ്പളവളർച്ച പണപ്പെരുപ്പത്തിന് മുകളിൽ ഉയർന്നു. ജൂണിനും ഓഗസ്റ്റിനും ഇടയിലെ വേതന വർധനവ് 7.8 % എന്ന വ...
എൻഎച്ച്എസിലെ കൺസൾട്ടന്റുമാരുടെ സമരം അവസാനിപ്പിക്കുന്നതിനായി അവരുമായി ചർച്ചകൾ നടത്താൻ സർക്കാർ സമ്മതിച്ചു. ഇംഗ്ലണ്ടിൽ കൺസൾട്ടന്റുമാർ ഇടക്കിടെ നടത്തി വരുന്ന സമരം എൻഎച്ച്എസിന്റെ പ്രവർത്തനത്തിൽ കാര്യമായ തടസ്സങ്ങൾ സൃഷ്ടà...
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള സർക്കാർ നടപടിയുടെ ഭാഗമായി യുകെയിൽ അടുത്ത മാസം മുതൽ നൈട്രസ് ഓക്‌സൈഡ് അതായത് ലാഫിംഗ് ഗ്യാസ് നിയമവിരുദ്ധമാക്കുമെന്ന് പ്രഖ്യാപിച്ചു. ലാഫിംഗ് ഗ്യാസ് നവംബർ 8 മുതൽ മയക്കുമരുന്ന് ദുà´...
സൗദി പ്രോ ലീഗിൽ അൽ നസറിന് വേണ്ടി കളിക്കുന്ന താരത്തിന് ഇനിയൊരു ക്ലബ്ബ് മാറ്റത്തിന് താൽപര്യമില്ല. 2026 ഫുട്ബോൾ ലോകകപ്പിന് ശേഷമായിരിക്കും താരത്തിൻെറ വിരമിക്കൽ സംഭവിക്കുക. അതിനായി ഇപ്പോഴേ ക്ലബ്ബ് ഒരുക്കങ്ങൾ തുടങ്ങിയിരികà...
ഫോർബ്സ് മാഗസിൻ പുറത്തിറക്കിയ പട്ടികയിലാണ് ക്രിസ്റ്റ്യാനോ ഒനനാം സ്ഥാനത്തെത്തിയത്. അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസി , സൌദി പ്രോ ലീഗിൽ അൽ ഹിലാലിന് വേണ്ടി കളിക്കുന്ന ബ്രസീലിയൻ സൂപ്പർതാരം നെയ്മർ എന്നിവരെ മറികടന്നാണ് ക്രി...
ഇന്ന് രാവിലെയാണ് വാർത്ത പുറത്തു വന്നത്. സംവിധായകന്റെ മകൾ മോണ മെഹർജുയിയാണ് സംഭവം ആദ്യം കണ്ടത്. ശനിയാഴ്ച്ച രാത്രി മാതാപിതാക്കളെ സന്ദർശിക്കാനായി മോണ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. രണ്ടു പേരുടേയും കഴുà...
നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി മലയാളത്തിൽ നിറഞ്ഞ് നിൽക്കുകയാണ് താരം. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ആണ് പൃഥ്വിരാജ്. ആരാധകരും സഹപ്രവർത്തകരുമടക്à´...
ആകെ 6 സീറ്റ് ആവശ്യപ്പെട്ട BDJS ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകുമെന്നും സൂചന നൽകി. ബിജെപി എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തി സുരേഷ്‌ഗോപി മത്സര രംഗത്ത് സജീവമായിരിക്കെയാണ് തൃശ്ശൂർ സീറ്റിന് മേൽ അവക...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.