Kerala
കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പത്മജ വേണുഗോപാൽ.
 രാഷ്ട്രീയത്തിലെത്തുന്ന വനിതകളോട് മോശം അനുഭാവം പുലർത്തുന്നവരാണ് ഇപ്പോഴും പാർട്ടിയിലുള്ളതെന്നും പത്മജ ആരോപിച്ചു. നേരിട്ട് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകള മോശം കണ്ണിലൂടെ കാണുന്നവരാണ് പലരും. വനിതകളെ നിർത്തി à´...
India
ഒരുകാലത്ത് കേരള, തമിഴ്നാട് വനങ്ങളോടു ചേർന്നു പ്രദേശങ്ങൾ മരണദൂതുമായി വിഹരിച്ച മോഴയാന "മുതുമല മൂർത്തി' ചരിഞ്ഞു
മുതുമല കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാംപിലായിരുന്നു 59 വയസുള്ള മൂർത്തിയുടെ അന്ത്യം. കേരളത്തിലും തമിഴ്നാട്ടിലുമായി 25 പേരെ കൊലപ്പെടുത്തിയതിൻറെ പാപഭാരം പേറുന്ന ആനയാണു മൂർത്തി. കേരളത്തിൽ 23 പേരുടെ മരണത്തിനു കുറ്റം ചാർതàµ...
Trends
യുഎസിൽ പലസ്തീൻ വംശജനായ ആറു വയസ്സുകാരനെ ക്രൂരമായി കുത്തിക്കൊന്നു.
 ആറുവയസ്സുകാരന്റെ അമ്മ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ജോസഫ് ക്യൂബ എന്ന 75കാരനാണ് ക്രൂരകൃത്യം ചെയ്തത്. 26 തവണയാണ് ഇയാൾ കുട്ടിയെ കുത്തിയത്. ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ  ക്രൂരകൃത്യം ചെയ്തത് എ...
Trends
 കര, നാവിക ആക്രമണത്തിന് ഇസ്രായിൽ തയ്യാറെടുക്കുന്നതിനിടെ ഇസ്രായിലിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പലസ്തീനികളെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തുടങ്ങി.
 രണ്ട് വർഷത്തിലേറെയായി ഇസ്രായിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു നൗറയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വാർത്ത അൽ ജസീറ പുറത്തു വിട്ടു. യുദ്ധഭൂമിയാണെങ്കിലും ആശുപത്രി സേവനമായതിനാൽ പതിവ് പോലെ ജോലിക്കെത്തിയതായിരുന്നു നൗà´...
Trends
യുകെയിൽ വംശീയ ന്യൂനപക്ഷക്കാരായ നഴ്‌സുമാരോടും രോഗികളോടും വിവേചനം കാണിക്കുന്ന കേസുകളിൽ എൻഎംസി സ്വതന്ത്ര അന്വേക്ഷണം  നടത്താൻ തീരുമാനിച്ചു.
 ഇത്തരം കേസുകളിൽ നടപടിയെടുക്കുന്നതിൽ തികഞ്ഞ അനാസ്ഥയെന്ന് ഇന്റിപെന്റന്റ് പത്രത്തിൽ വന്ന റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു. സിഖ് മത വിശ്വാസിയായ ഒരു രോഗിയുടെ താടി പ്ലാസ്റ്റിക് ഗ്ലൗസ് കൊണ്ട് കെട്ടുകയും മതപരമായ വിശ്വà´...
Trends
 ഗാസയിലെ ഇസ്രായിൽ ആക്രമണത്തിൽ മരണസംഖ്യ വർധിച്ചുകൊണ്ടിരിക്കെ, പലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം വിളികളോടെ യു.എസ് പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് മുന്നിൽ ആയിരക്കണക്കിന് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ ഒത്തുകൂടി.
ലണ്ടൻ, മാഞ്ചസ്റ്റർ, ന്യൂ കാസിൽ, ബ്രിസ്‌റ്റോൾ , ഗ്ലാസ്‌കോ തുടങ്ങിയ നിരവധി ഇടങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ അരങ്ങേറി. ഇതിൽ ലണ്ടനിൽ നടന്ന പ്രതിഷേധം ആക്രമാസക്തമായി. ഇവിടെ ഇസ്രായേലിനെതിരെ കൊലവിളി നടത്തിയാണ് പ്രതിഷേധക്കാർ ആക...
Trends
ഇസ്രയേല്‍- ഹമാസ് ഏറ്റുമുട്ടലിനിടെ ഹമാസിനെ പിന്തുണയ്ക്കുന്ന വിദേശികളെ വീസ റദ്ദാക്കി തിരിച്ചയ്ക്കാന്‍ ബ്രിട്ടന്‍.
പരസ്യമായി ഇസ്രയേലിനൊപ്പം നില്‍ക്കുന്ന ബ്രിട്ടന്‍, പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. വിദേശ പൗരന്മാരോ വിദേശ വിദ്യാര്‍ഥികളോ ഹമാസി...
Entertainment
ഇന്ത്യൻ സിനിമാ രം​ഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ നടിയാണ് മനീഷ കെയ്രാള.
നേപ്പാളിൽ നിന്നെത്തിയ മനീഷയ്ക്ക് വലിയ സ്വീകാര്യത ബോളിവുഡിൽ ലഭിച്ചു. ഒരു ഘട്ടത്തിൽ ബോളിവുഡിന്റെ നിറപകിട്ടിൽ മനീഷ സ്വയം മറന്ന് പോയിട്ടുമുണ്ട്. കൈനിറയെ അവസരങ്ങളും പേരും പ്രശസ്തിയും പണം വന്ന അക്കാലത്ത് പറ്റിയ അബദ്ധങ്ങളെകàµ...
Kerala
വയനാട്ടിൽ വീണ്ടും രാഹുൽ ഗാന്ധി മത്സരിക്കുമോ?
വീണ്ടുമൊരു പാർലമെന്റ് തെരഞ്ഞെടുപ്പ് കൂടി പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വയനാട് പാർലമെന്റ് മണ്ഡലത്തിലെ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരിൽ ഭൂരിഭാഗവും രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കണമെ...
Kerala
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍, പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തല്ല മുഖ്യമന്ത്രി കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയന്‍ ഓര്‍ക്കണമെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയുന്ന തരത്തില്‍ ആവര്‍ത്തിച്ച് പച്à...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu