Top Headlines
ഗാസ അൽഷിഫ ആശുപത്രിയിൽ കടന്ന് ഇസ്രയേൽ സൈന്യം, ഹമാസ് കമാണ്ടർ കേന്ദ്രം തകർക്കാനെന്ന് വിശദീകരണം ..
ഗാസ: ഗാസയിലെ അൽഷിഫ ആശുപത്രിയിലേക്ക് ഇരച്ചു കയറി ഇസ്രയേൽ സൈന്യം. ആശുപത്രിക്കടിയിലെ ഹമാസിന്റെ കമാണ്ടർ കേന്ദ്രം തകർക്കാനുള്ള സൈനിക നടപടിയാണിതെന്നാണ് ഇസ്രയേൽ വിശദീകരണം. മൂവായിരം അഭയാർത്ഥികളടക്കം നാലായിരത്തിലേറെ പേർ ആശുപത...
Trends
പണപ്പെരുപ്പം 5 %ൽ താഴെയെത്തും; നികുതി വെട്ടിക്കുറയ്ക്കാനുള്ള സാധ്യത തെളിയുന്നു
രണ്ടക്കം പിന്നിട്ട പണപ്പെരുപ്പം കുറയ്ക്കാൻ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത്. മുൻ കാലങ്ങളിലെ കടമെടുപ്പും, കൊവിഡ് കാലത്തെ ഉയർന്ന ചെലവുകളുമെല്ലാം ഖജനാവിന്റെ അവസ്ഥ മോശമാക്കി. ഈ പ്രതിസന...
Trends
വാടക കുടിശ്ശിക വരുത്തിയതുൾപ്പടെയുള്ള കുറ്റങ്ങൾക്ക് 35,000 വീടുകൾ നോ-ഫോൾട്ട് എവിക്ഷൻ ഉപയോഗിച്ച് ഒഴിപ്പിക്കാൻ ഒരുങ്ങി കോടതി...
നോ-ഫോൾട്ട് എവിക്ഷൻ ഉപയോഗിച്ച് 35,000 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാൻ ഒരുങ്ങുകയാണ് കോടതി. വാടക കുടിശ്ശിക ഇല്ലാത്തതോ, വാടകക്കാരുടെ പെരുമാറ്റ ദൂഷ്യമോ ഇല്ലാതെ തന്നെ വാടകക്കാരെ ഒഴിപ്പിച്ച് വീട് സ്വന്തമാക്കാൻ ഉടമസ്ഥർക്ക് സാധിക്കുà´...
Trends
ബ്രിട്ടനിൽ അമിതവിലയീടാക്കി പകൽക്കൊള്ള നടത്തുന്ന പെട്രോൾ സ്റ്റേഷനുകളെ നിയന്ത്രിക്കാൻ സർക്കാർ നീക്കം; വിലയും ലാഭവും പ്രസിദ്ധീകരിക്കാത്ത സ്റ്റേഷനുകൾക്ക് മേൽ കടുത്ത പിഴ...
ബ്രിട്ടനിൽ പെട്രോൾ വിൽപനയിൽ അമിതവിലയീടാക്കി പകൽക്കൊള്ള നടത്തുന്ന പെട്രോൾ സ്റ്റേഷനുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികൾ വരുന്നുവെന്ന ആശ്വാസകരമായ റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം തങ്ങളുടെ വിലയും ലാഭവും പ്രസിദ്ധീകരà´...
Trends
ദുർബലനായ പ്രധാനമന്ത്രിയാണ് ഋഷി സുനക് ; ചതിച്ചെന്നും വാഗ്ദാനം പാലിച്ചില്ലെന്നും കുറ്റപ്പെടുത്തി സ്യുവേല ബ്രേവർമാൻ രംഗത്ത്; വിമത നീക്കത്തിന്റെ വെടിയൊച്ച തുടങ്ങിയതായി രാഷ്ട്രീയ കേന്ദ്രങ്ങൾ..
അധികാരത്തിൽ നിന്നും പുറത്തായ മുൻ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ കടുത്ത ആരോപണങ്ങളാണ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ ഉന്നയിക്കുന്നത്. ദുർബലനായ പ്രധാനമന്ത്രിയാണ് ഋഷി എന്നും തീരെ സത്യസന്ധനല്ല എന്നും അവർ ആഞ്ഞടിക്കുന്നു. à´...
Sports
അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹത്തെ പോലൊരു കളിക്കാരനില്ല...; രോഹിത്തിനെ വാനോളം പുകഴ്ത്തി വാസിം അക്രം..
ഈ ലോകകപ്പിൽ ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും നേടിയ റൺസായിരുന്നു ഇന്ത്യൻ ഇന്നിങ്സിൻറെ അടിത്തറ. ഇരുവരും എതിർ ടീമിലെ ന്യൂ ബാൾ പേസർമാരെ ഒട്ടും ഭയമില്ലാതെയാണ് നേരിട്ടിരുന്നത്. ഇതിൽ രോഹിത് ശർമയായിരുന്നു കുറച്ചുകൂടി ...
Sports
ശ്രീലങ്കൻ ക്രിക്കറ്റ് നശിക്കാൻ കാരണം ജയ് ഷാ, ശക്തനാക്കുന്നത് അമിത് ഷാ: അർജുന രണതുംഗ..
ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി ശ്രീലങ്ക മുൻ താരം അർജുന രണതുംഗ. ശ്രീലങ്കൻ ക്രിക്കറ്റിനെ തകർക്കുന്നതു ജയ് ഷാ ആണെന്നാണ് അർജുന രണതുംഗയുടെ ആരോപണം. ‘‘ശ്രീലങ്കൻ ബോർഡ് ഉദ്യോഗസ്ഥരും ജയ് ഷായും തമ്മിലുള്ള ബ...
Entertainment
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി കമ്പനി; മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതൽ' ട്രെയിലർ പുറത്തിറങ്ങി..
മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന 'കാതൽ ദി കോർ' എന്ന ജിയോ ബേബി ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ...
Kerala
ദുരിതാശ്വാസ നിധി ദുരുപയോഗം: ഹർജി തള്ളി ലോകായുക്ത..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി മൂന്നംഗ ലോകായുക്ത ബെഞ്ച് തള്ളി. എന്നാൽ, മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാനുള്ള അധികാരം ലോകായുക്തയ്ക്ക് ഉണ്ടോയെന്ന കാര്യത്തിൽ ലോകായുക്തയും ഉപà...
Kerala
സർക്കാറിനെതിരെ യു.ഡി.എഫ് കുറ്റവിചാരണ സദസ്സ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ :ഡിസംബർ രണ്ടു മുതൽ 22 വരെ 140 മണ്ഡലങ്ങളിലും സദസ്സ്​​
എ​ൽ.​ഡി.​എ​ഫ് സ​ർക്കാ​റി​ന്റെ അ​ഴി​മ​തി​യും ധൂ​ർത്തും സാ​മ്പ​ത്തി​ക ത​ക​ർച്ച​യും അ​ക്ര​മ​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കാ​ൻ യു.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ത്തി​ൽ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ത്തു​ന...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu