Kerala
വിഴിഞ്ഞം തുറമുഖപദ്ധതിക്കുപിന്നാലെ ‘ലൈഫ്’ ഭവനപദ്ധതിയിലും കുരുക്കിട്ട് കേന്ദ്രം, പൊതുകടത്തിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണി......
വിഴിഞ്ഞം തുറമുഖപദ്ധതിക്കുപിന്നാലെ ‘ലൈഫ്’ ഭവനപദ്ധതിയിലും കുരുക്കിട്ട് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ആവാസ് യോജനയിൽ അനുവദിക്കുന്ന സഹായധനവും ലൈഫിൽ ചെലവഴിക്കുന്നതിനാൽ പി.എം.എ.വൈ. പദ്ധതിയുടെ ലോഗോയും പേരും ലൈഫ് വീടുകളിൽ പതി...
India
കൊടുംക്രൂരതയ്ക്കു തൂക്കുകയർ; ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ അസ്ഫാക് ആലത്തിന് വധശിക്ഷയും 5 ജീവപര്യന്തവും ...
കൊച്ചി ആലുവയിൽ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനു വധശിക്ഷയും 5 ജീവപര്യന്തവും. വിചാരണ പൂർത്തിയാക്കി നൂറ്റിപ്പത്താം ദിà...
India
നരേന്ദ്രമോദി എന്ന പേര് മാത്രമാണ് അതിന്റെ ഉത്തരം’; പത്ത് വർഷം കൊണ്ട് രാജ്യം നേടിയ വികസന കുതിപ്പിന് കാരണം അദ്ദേഹത്തിന്റെ നേതൃത്വമാണെന്ന് എസ്.ജയശങ്കർ....
കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ വികസന മുന്നേറ്റങ്ങളുടെ പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ലണ്ടനിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്ക...
Trends
ഡോ. ആനി വർഗീസിന്റെ സംസ്‌കാരം ഇന്ന് കീകൊഴൂർ മാർത്തോമാ പള്ളിയിൽ; ജനപ്രിയ ഡോക്ടറുടെ ഓർമ്മകളിൽ കണ്ണുനിറഞ്ഞ് ഗ്ലാസ്‌ഗോ മലയാളികൾ; അവസാന നോക്കു കാണാൻ സാധിക്കാത്തതിന്റെ സങ്കടത്തിൽ നിരവധി പേർ
ഗ്ലാസ്‌ഗോയിലെ ജനപ്രിയ ഡോക്ടറായിരുന്ന ഡോ. ആനി വർഗീസി (65) ന്റെ സംസ്‌കാരം ഇന്ന് നാട്ടിൽ നടക്കും. രാവിലെ കീക്കൊഴൂർ കടമാൻ പതാലിൽ വീട്ടിലേക്ക്  രാവിലെ എട്ടുമണിക്ക് കൊണ്ടുവരുന്ന മൃതദേഹം പൊതുദർശനത്തിനു ശേഷം പത്തരയോടെയാണ് ഭവനത്...
Trends
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന പ്രതിഷേധത്തിച്ചവരിൽ 15 പേരെ തിരിച്ചറിഞ്ഞു : ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ ഒരുങ്ങി NIA...
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന പ്രതിഷേധത്തിച്ചവരിൽ 15 പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജൻസി . തിരിച്ചറിഞ്ഞവരുടെ വിശദാംശങ്ങൾ ഉൾപ്പെടെ ഇമിഗ്രേഷൻ വകുപ്പിന് നൽകി ഇവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കà´...
Trends
ഡേവിഡ് കാമറൂണിന്റെ രണ്ടാംവരവ്; ടോറി നേതൃത്വ പോരാട്ടത്തിൽ വഴിത്തിരിവ്...
ഏഴുവർഷം നീണ്ട രാഷ്ട്രീയ വനവാസത്തിന് ശേഷം മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് ടോറി രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവിന് കളമൊരുക്കുന്നത്.ടോറി പാർട്ടിയിലെ ആഭ്യന്തര പോരും അഭിപ്രà´...
Trends
ഡൗണിങ് സ്ട്രീറ്റ് 10 ൽ ദീപം തെളിച്ച് ഋഷി സുനകിന്റെ ദീപാവലി ആഘോഷം; ഗണപതിയുടെ വിഗ്രഹം മോദിയുടെ സമ്മാനം..
ലണ്ടൻ ക്രിസ്മസും ന്യൂഇയറും പോലെ തന്നെ ബ്രിട്ടനിലെ ഏറ്റവും വലിയ ആഘോഷമായി ദീപാവലിയും മാറുമ്പോൾ ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ഇടമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫിസായ ഡൗണിങ് സ്ട്രീറ്റ് 10. ഡൗണിങ് സീറ്റിൽ ഋഷി സുനകുà...
Trends
ലണ്ടനിലെ ഹമാസ് അനുകൂല പ്രകടനം; 3 ലക്ഷത്തോളം പേർ പങ്കെടുത്ത മാർച്ചിൽ 126 അറസ്റ്റ്..
ലണ്ടൻ യുകെയിലെ ലണ്ടനിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും ഹമാസ് അനുഭാവികളുടെയും പ്രകടനത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനക് ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രയേൽ - ഗാസ യു...
Trends
ജോലി ഭാരവും ജോലിയിൽ സംതൃപ്തിയില്ലായ്മയും കാരണം ഇംഗ്ലണ്ടിൽ നിരവധി ഡോക്ടർമാർ ഹോസ്പിറ്റൽ ജോലി വിടുവാൻ ഉദ്ദേശിക്കുന്ന ഡോക്ടർമാരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി ജനറൽ മെഡിക്കൽ കൗൺസിൽ .
ഇംഗ്ലണ്ടിൽ എൻ എച്ച് എസ്സ് ജീവനക്കാരുടെ കുറവു കൊണ്ട് വീർപ്പു മുട്ടുകയാൺ'. അതിനിടയിലാണ് മെഡിക്കൽ രംഗം വിട്ടുപോകാൻ ഉദ്ദേശിക്കുന്ന ഡോക്ടർമാരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി ജനറൽ മെഡിക്കൽ കൗൺസിൽ പറയുന്നത്. അമിത ജോലിഭാരവും, ജàµ...
Trends
ബാബിറ്റിനും കിരണും ശേഷം ഇനി ഡേബി ചുഴലിക്കൊടുങ്കാറ്റ്; ഇന്ന് രാവിലെ അയർലൻഡിൽ നിന്നെത്തുന്ന 75 മൈൽ വേഗതയുള്ള കാറ്റിനൊപ്പം രണ്ട് ഇഞ്ചോളം മഴയും
ഒന്നിനു പുറകെ ഒന്നായി ബ്രിട്ടനെ വലയ്ക്കാൻ കൊടുങ്കാറ്റുകൾ എത്തുകയാണ്. ബാബിറ്റും കിരണും ഏറെ ദുരിതങ്ങൾ സമ്മാനിച്ച് പിന്തിരിഞ്ഞപ്പോൾ അടുത്ത ഊഴക്കാരനായി ഡെബി കൊടുങ്കാറ്റെത്തുന്നു. കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും പെയ്യുമെà´...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu