ഓസ്ട്രേലിയയിൽ നിന്ന് വേർപിരിഞ്ഞ് അപ്രത്യക്ഷമായ ഭൂഖണ്ഡത്തെ 155 ദശലക്ഷം വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ആർഗോലാൻഡ് എന്ന് വിളിക്കുന്ന ഭൂപ്രദേശമാണ് നെതർലാൻഡിലെ ഉടെക്റ്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. തെക്കുകിഴക്കൻ ഏഷ്യയിà´...
തുടർച്ചയായ ഭൂചനത്തെ തുടർന്ന് ഐസ്ലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വെള്ളിയാഴ്ച പതിനാല് മണിക്കൂറിനിടെ 800 ഭൂചലങ്ങളാണ് അനുഭവപ്പെട്ടത്. 5.0 തീവ്രതയിൽ കൂടുതലുള്ള രണ്ടെണ്ണവും 4.5 തീവ്രതയിൽ ഏഴ് ഉയർന്നതും ഉൾപ്പെടെ നൂറു...
ടാങ്കുകൾ വളഞ്ഞതിനുപിന്നാലെ, വടക്കൻ ഗാസയിലെ ആശുപ്രതികളിൽ ഇസ്രയേൽ തുടർച്ചയായി ബോംബാക്രമണം നടത്തി. അഭയകേന്ദ്രമാക്കി മാറ്റിയ അൽ ബുറാഖ് സ്കൂളിൽ ബോംബിട്ടതിനെത്തുടർന്ന് 50 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ ആശുപ്രതിയായ അ...
യുകെയിൽ ബാങ്ക് അക്കൗണ്ട് ഉള്ള ആർക്കും 200 പൗണ്ട് തികച്ചും സൗജന്യമായി ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി ആവിഷ്കരിച്ച് നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി. മാർക്കറ്റിംഗ് സ്വിച്ചിങ് ഇൻസെന്റീവ് ആയിട്ടാണ് ഈ പണം ഉപഭോക്താക്കളുടെ ബാങ്ക് അà´...
യുകെയിലെ ഗ്രാമപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും വയോജനങ്ങൾ ഏറി വരുന്ന പ്രതിസന്ധി നിലനിൽക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രഫ. സർ ക്രിസ് വിറ്റി. ആളുകൾ ദീർഘായുസ്സോടെ ജീവിക്കുന്നത് പ്രതീക്ഷാനിർഭരമായ കാര്യമà´...
എൻഎച്ച്എസ് ബജറ്റിന്റെ അവസ്ഥയെ കുറിച്ച് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ദിവസേന വർദ്ധിച്ചുവരുന്ന ഡിമാൻഡ് സേവനങ്ങളിൽ കനത്ത സമ്മർദം ചെലുത്തുന്നു. ഇതിനൊപ്പം സമരങ്ങളുടെ പേരിൽ വൻ നഷ്ടം സംഭവിക്കുന്നു. ഈ ചെലവുകൾക്കുള്ള പണം തിà...
ജെറമി ഹണ്ടിന്റെ പണപ്പെരുപ്പം കുറച്ച ശേഷം ബാക്കി നോക്കാമെന്ന നിലപാട് ടോറി പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിയ്ക്കുമെന്ന ആശങ്ക ശക്തമാകുന്നു. മൂന്നാം പാദത്തിൽ യുകെ സമ്പദ് വ്യവസ്ഥ നിശ്ചലാവസ്ഥയിൽ എത്തിയതോടെ നികുതികൾ വെട്ട...
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവരാജ് സിങ്. 2011ൽ ഇന്ത്യ ലോകകപ്പ് നേടിയ അവസരത്തിൽ, ടൂർണമെന്റിൽ യുവരാജിന്റെ പ്രകടനം നിർണായകമായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2019ൽ വിരമിച്ചെങ്കിലും സമൂഹ മാധ്യà...
ന്യൂസീലൻഡ് ഈ ലോകകപ്പിലും സെമി ബർത്ത് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ അടുത്തയാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യയ്ക്കെതിരെ കിവീസ് കളത്തിലിറങ്ങും. ന്യൂസീലൻഡിന്റെ മുന്നേറ്റത്തിൽ യുവ ബാറ്റർ രചിà...
ഗരുഡന്റെ വലിയ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് 'ഫീനിക്സ്'. ഹൊറർ ത്രില്ലർ മൂഡിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വ്യà...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.