Sports
ആദ്യം ബാറ്റ് ചെയ്ത് 350 റൺസ് അടിച്ചാൽ…, 63 റൺസിന് പുറത്താക്കണം; ടോസ് നിർണായകം, പാകിസ്ഥാന് ഇന്ന് ജീവന്മരണ പോരാട്ടം .
അത്ഭുതങ്ങൾ പ്രതീക്ഷിച്ചാണ് ഇന്ന് പാകിസ്ഥാൻ ടീം കളിക്കളത്തിൽ ഇറങ്ങാൻ പോകുന്നത്. എട്ട് പോയിന്റുള്ള പാകിസ്ഥാന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ പോയിന്റിൽ കീവിസിനൊപ്പം എത്താമെങ്കിലും റൺനിരക്ക് മറികടക്കൽ പ്രയാസമായിരിക്കും. കളത്...
Sports
ലോകകപ്പ് ചരിത്രത്തിലാദ്യം; സ്റ്റേഡിയത്തിലെത്തി കളികണ്ടത് പത്ത് ലക്ഷം പേർ
ക്രിക്കറ്റ് ആരാധകർക്ക് വിസ്മയങ്ങൾ സമ്മാനിച്ചതായിരുന്നു ഇത്തവണത്തെ ലോകകപ്പ്. മാക്സ് വെല്ലിന്റെ അത്യുഗ്രൻ ഇരട്ട സെഞ്ച്വറി, ഷമിയുടെ മാസ്മരിക ബൗളിങ്. ഫഖർ സമാന്റ വെടിക്കെട്ട് ബാറ്റിങ്….അങ്ങനെ നീളുന്നു. എന്നാൽ ഇന്ത്യ ആതിഥേയà...
Entertainment
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഒരുങ്ങി ഗോവ
സ്ഥലകാലങ്ങളെ ദൃശ്യങ്ങളിലൂടെ അടയാളപ്പെടുത്തി കാലാതീതമായ മാസ്റ്റർപീസുകളെ ആഗോളവത്ക്കരിക്കുകയാണ് ഓരോ ചലച്ചിത്രോത്സവങ്ങളും ചെയ്യുന്നത്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ സുന്ദരഭൂമിയായ ഗോവ വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സà´...
Entertainment
സിസ്റ്റർ റാണി മരിയയുടെ ജീവചരിത്ര സിനിമ .. കലാപ്രവർത്തകരെ ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു .
സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ ദി ഫേസ് ഓഫ് faceless എന്ന സിനിമയുടെ അഭിനേതാക്കളെയും അണിയറപ്രവത്തകരെയുംകർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു . 16 സംഥാനങ്ങളിൽ നിന്ന് 150 കലാകാരൻമാർ അണിനിരക്കുന്ന ഈ ബോളിവുഡ് ചിത്രം ഇതിനകം ...
Kerala
*കോർപറേഷൻ പരിധിയിലും സെക്രട്ടേറിയറ്റിലും ഓഫീസ് സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ, ആയിരിക്കുമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം, കണ്ണൂർകോർപറേഷനുകളുടെ പരിധിയിലും കോട്ടയം നഗരസഭാ പരിധിയിലുമുള്ള സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്ന് വ്യക്തമാക്കി സർക്കാർ ഉത്à´...
Kerala
ഹിസ് ഹൈനസ്; 'സനാതനധർമം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക'; ഭദ്രദീപം തെളിയിക്കാൻ തിരുവിതാംകൂർ രാജ്ഞിമാർ; ദേവസ്വം ബോർഡ്പുറത്തിറക്കിയ പോസ്റ്റർ വിവാദമാകുന്നു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്പുറത്തിറക്കിയ പോസ്റ്റർ വിവാദമാകുന്നു. തിരുവിതാംകൂർ രാജകുടുംബത്തെ പ്രകീർത്തിക്കുകയും ഗൗരി പാർവതി തമ്പുരാട്ടിയെ ഹിസ് ഹൈനസ് എന്നà...
Kerala
പണ്ടത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്നെങ്കിൽ ചാട്ടവാറിനടിച്ചേനെ’; കർഷകൻ്റെ ആത്മഹത്യയിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി.
ആലപ്പുഴയിലെ കർഷക ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. സംസ്ഥാന സർക്കാരാണ് കർഷകന്റെ മരണത്തിന് ഉത്തരവാദി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ കൊടിയ ധൂർത്ത്. പഴയകാല കമ്മ്യൂണിസàµ...
India
ഹൈദരാബാദിൽ പടുത്തുയർത്തുന്നത് ഗൂഗിളിന്റെ പടുക്കൂറ്റൻ കമ്പനി; ഭാരതത്തിൽ ഇപ്പോൾ എല്ലാം സംഭവ്യമെന്ന് ആനന്ദ് മഹീന്ദ്ര .
ഗൂഗിളിൽ സെർച്ച് ചെയ്യാതെ ഒരു ദിവസം കടന്നു പോകുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? നമ്മുടെ മനസിൽ എന്തെങ്കിലുമൊരു സംശയം ഉദിച്ചു കഴിഞ്ഞാൽ അതിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ വിരലുകൾ അവസാനം ചെന്നെത്തുക 'ഗൂഗിൾ' എന്ന സെർച്ച് à...
India
ഒരേ സമയം 51 ഘാട്ടുകളിലായി 24 ലക്ഷം ചെരാതുകൾ, ലോക റെക്കോർഡിടാൻ ഒരുങ്ങി അയോധ്യ.
ഉത്തർപ്രദേശിലെ അയോധ്യയിൽ ദീപാവലി ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഒരേ സമയം 51 ഘാട്ടുകളിലായി 24 ലക്ഷം ചെരാതുകൾ കത്തിച്ച് ലോക റെക്കോർഡ് നേടാനുള്ള ശ്രമത്തിലാണ് അധികൃതർ.ദീപാവലിയോടനുബന്ധിച്ച് ഇന്ന് രാവിലെ ടാബ്ലോ ഘോഷയാത്രയ്ക്ക് തàµ...
India
പാക്കിസ്ഥാന് താക്കീതായി ഇന്ത്യ- യുഎസ് സംയുക്ത പ്രസ്താവന .മുംബൈയിലും പത്താൻകോട്ടിലുമുണ്ടായ ഭീകരാക്രമണങ്ങളുടെ ആസൂത്രകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം..
മുംബൈയിലും പത്താൻകോട്ടിലുമുണ്ടായ ഭീകരാക്രമണങ്ങളുടെ ആസൂത്രകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും. 2+2 ചർച്ചയുടെ സംയുക്ത പ്രസ്താവനയിലാണു പാക്കിസ്ഥാനെ ലക്ഷ്യമിട്ട് ശക്തമായ പരാമർശം. ഏതു രൂപത്തിലുള്ള ഭീകര...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu