Top Headlines
ഗാസ സിറ്റിയിൽ രൂക്ഷയുദ്ധം; രക്ഷതേടി കൂട്ടപ്പലായനം; 24 മണിക്കൂറിനിടെ 214 പേർ കൊല്ലപ്പെട്ടു…
ഗാസ നഗരത്തിൽ ഇസ്രയേൽ സൈന്യവും ഹമാസുമായി രൂക്ഷമായ ഏറ്റുമുട്ടൽ തുടരവേ, കാൽനടയായി തെക്കൻ ഗാസയിലേക്കു പലായനം ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. ഇന്നലെ 15,000 പേർ പലായനം ചെയ്തതായി യുഎൻ അറിയിച്ചു. കഴിഞ്ഞദിവസം 5,000 പേരാണ് വടക്കൻ ഗാസ വിട്à...
Trends
ലണ്ടനില്‍ നിന്നും ഫ്ലോറി‍ഡയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന് രണ്ട് ജാലകങ്ങളില്ലായിരുന്നുവെന്ന് കണ്ടെത്തല്‍. വൻ സുരക്ഷ വീഴ്ച്ചയെന്ന് ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ….
ലണ്ടനില്‍ നിന്നും ഫ്ലോറി‍ഡയിലേക്ക് പറന്നുയര്‍ന്ന ടൈറ്റന്‍ എയര്‍വെയ്സിന്‍റെ എ 321 വിമാനത്തിന് രണ്ട് ജാലകങ്ങളില്ലായിരുന്നുവെന്ന് കണ്ടെത്തല്‍. വിമാനം 14,500 അടിയോളം ഉയരത്തിലെത്തിയ ശേഷമാണ് രണ്ട് ജാലകവാതിലുകളില്ലെന്നും രണ്ടെà...
Trends
*സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വ്യാപകമാകുന്ന മോഷണവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും : പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റായ ലിഡില്‍ ജീവനക്കാര്‍ക്ക് ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറ നല്‍കുമെന്ന് പ്രഖ്യാപിച്ചു..
യുകെയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മോഷണവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റായ ലിഡില്‍, തങ്ങളുടെ എല്ലാ സ്റ്റോറുകളിലുമുള്ള ജീവനക്കാര്‍ക്ക് ശരീരത്തില്‍ ഘ...
Trends
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ 'നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും, മാര്‍ഗ്ഗവും' സംവാദമൊരുക്കി ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍; മുഖ്യാതിഥിയായെത്തുക വീ.ഡി സതീശന്‍
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ 'നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും, മാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തില്‍ യു കെ യിലെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ , കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് ചിന്തോദ്ധà...
Sports
പരുക്കേറ്റു വീണിട്ടും പതറാതെ ഇരട്ടസെഞ്ചറി:ഓസ്ട്രേലിയ സെമിഫൈനൽ ഉറപ്പാക്കി.
പരുക്കേറ്റു വീണിട്ടും പതറാതെ ഇരട്ടസെഞ്ചറി; ഗ്ലെൻ മാക്സ്‌വെലിന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റിന്റെ അവിശ്വസനീയ ജയം. 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓ...
Entertainment
വിജയ്‌ക്കെതിരെ ലത രജനികാന്ത്?’; വിശദീകരണവുമായി രജനിയുടെ പിആര്‍ഒ..
വിജയ്‌യുടെ ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട് ലത രജനികാന്തിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ടുകളാണെന്ന് വെളിപ്പെടുത്തി രജനികാന്തിന്റെ പിആർഒ റിയാസ് കെ. അഹമ്മദ്. ‘ലിയോ’ സിനിമ ദുരന്തമാണെന്ന രജനി ഫാൻസിന്റെ ട്വീറà...
Kerala
കൊലക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന പ്രതികൾക്ക് എൽഎൽബി പഠിക്കാം; അനുമതി നൽകി ഹൈക്കോടതി....
 ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ട് കൊലക്കേസ് പ്രതികൾക്ക് ജയിലിൽ നിന്ന് ഓൺലൈൻ വഴി എൽഎൽബി ക്ലാസുകളിൽ പങ്കെടുക്കാൻ അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവർ അടങ്ങിയ ബെഞà...
Kerala
മാനവീയ വീഥിയിൽ നെറ്റ് ലൈഫിന് നിയന്ത്രണം; രാത്രി 12 മണി കഴിഞ്ഞാൽ ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് നിർദേശം..
മാനവീയ വീഥിയിൽ നെറ്റ് ലൈഫിന് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. മാനവീയത്തിൽ സ്റ്റേജ് പരിപാടിയും ഉച്ചഭാഷണിയും പൂർണമായി ഒഴിവാക്കാനാണ് ശുപാർശ. രാത്രി 12 മണി കഴിഞ്ഞാൽ. മാനവീയം വീഥി വിട്ട് പോവണമെന്നും നിർദേശിക്കുന്നു. സംഘർഷം തുട...
Kerala
കെ റെയിൽ : അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന നിർദ്ദേശം റെയിൽവേ ബോര്‍ഡ്, ദക്ഷിണ റെയിൽവേക്ക് നൽകി
കെ റെയിൽ ചർച്ചകളെല്ലാം തന്നെ വഴിമുട്ടിയെന്ന് പലരും കരുതിയിരിക്കുന്നതിനിടയിലെ റെയിൽവേ ബോർഡിന്‍റെ നീക്കം സംസ്ഥാന സർക്കാരിന് നൽകുന്ന പ്രതീക്ഷ ചില്ലറയല്ല. അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന നിർദ്ദേശം റെയിൽവേ ബോര്‍ഡ്, à...
India
മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തോ​ന്നും പോ​ലെ പി​ടി​ച്ചെ​ടു​ക്കാ​നാ​കി​ല്ല; മുന്നറിയിപ്പുമായി സുപ്രീംകോടതി...
 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ തോ​ന്നും പോ​ലെ പി​ടി​ച്ചെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സു​പ്രീം കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ത​യാ​റാ​ക്കാ​ൻ കേ​ന്ദàµ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu