Trends
തെളിവെവിടെ? നിജ്ജാറിന്‍റെ കൊലപാതകത്തിൽ ക്യാനഡയ്ക്കെതിരേ വീണ്ടും ഇന്ത്യ...
ഖലിസ്ഥാൻ വിഘടനവാദി നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് വീണ്ടും ഇന്ത്യ. സംഭവത്തിൽ ക്യാനഡ നടത്തിയ അന്വേഷണം കുറ്റമറ്റതല്ലെന്ന് ഉന്നതതല ഉദ്യോഗസ്ഥൻ ഇന്ത്യയ്ക്കെതിരേ നടത്à...
Trends
ഗസ്സയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍; മരുന്നെത്തിച്ച് ജോർദാൻ....
ഗസ്സ സിറ്റിയുടെ തെക്കൻ പ്രദേശം വരെ സൈന്യം എത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഗസ്സ സിറ്റി പൂര്‍ണമായും വളഞ്ഞുവെന്നും തെക്കന്‍ ഗാസയെന്നും വടക്കന്‍ ഗാസയെന്നും രണ്ടായി വിഭജിച്ചുവെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഗസ്സയിലെ 48 പ്രà´...
Trends
സുരക്ഷയ്ക്ക് ഭീഷണി; വഴിയോരങ്ങളിൽ ഉറങ്ങുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ബ്രിട്ടൻ
സർക്കാർ സഹായങ്ങൾ നിരസിച്ച് വഴിയോരങ്ങളിൽ കൂടാരമടിച്ച് അന്തിയുറങ്ങുന്നവർക്കെതിരെ ശക്തമായ നപപടിക്ക് ഒരുങ്ങുകയാണ് ബ്രിട്ടിഷ് സർക്കാർ. ഇത്തരക്കാരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും സർക്കാർ നൽകുന്ന സഹായങ്ങൾ സ്വീകരിക്...
Top Headlines
യുകെയില്‍ ഹൈ-ടെക് സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള കാര്‍ മോഷണങ്ങള്‍ വർധിക്കുന്നു : ജനങ്ങൾ ജാഗ്രത പാലിക്കണം ....
യുകെയില്‍ കാര്‍ മോഷണങ്ങള്‍ വർധിക്കുന്നതായി റിപ്പോർട്ട്. ഹൈ-ടെക് സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള മോഷണത്തില്‍ വെറും 4% കേസുകളില്‍ മാത്രമാണ് പ്രതിയെ പിടികൂടുന്നതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ നൽക...
Trends
പുതിയ വീടുകള്‍ ലീസ് ഹോള്‍ഡ് മാറ്റി ഫ്രീ ഹോള്‍ഡ് ആയി വില്‍ക്കുവാനുള്ള നടപടികളുമായി ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവ്..
പഴയ ഫ്യുഡല്‍ ലീസ്‌ഹോള്‍ഡ് സമ്പ്രദായം നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിലേയും വെയ്ല്ല്‌സിലേയും പുതിയ വീടുകള്‍ എല്ലാം ഫ്രീഹോള്‍ഡ് പ്രോപ്പര്‍ട്ടികളായി വില്‍ക്കുന്ന സമ്പ്രദായം നിലവില്‍ വരും. സര്‍ക്കാര്‍ പുതിയ ലà...
Top Headlines
ഗാസയില്‍ പരിപൂര്‍ണ വെടിനിര്‍ത്തല്‍ ഉടനടി നടപ്പിലാക്കണo: യുകെയിലെമ്പാടും പലസ്തീന്‍, ഹമാസ് അനുകൂല റാലികള്‍; നിരവധി പ്രതിക്ഷേധക്കാരെ അറസ്റ്റ് ചെയ്തു...
ബ്രിട്ടിഷ് സർക്കാർ പരസ്യമായി ഇസ്രയേലിന്റെ ഗാസ ആക്രമണത്തെ പിന്തുണയ്ക്കുമ്പോഴും പലസ്തീൻ അനുകൂല നിലപാടുമായി തെരുവിലിറങ്ങാനെത്തിയത് ലക്ഷക്കണക്കിന് ആളുകൾ. ബ്രിട്ടനില വൻനഗരങ്ങളിൽ ഇന്നലെ നടന്ന വിവിധ പലസ്തീൻ അനുകൂല റാലിയില...
Entertainment
ഹാട്രിക് അഫ്ഗാനിസ്ഥാൻ, തുടർച്ചയായ മൂന്നാം വിജയം; സെമി ഫൈനല്‍ പ്രതീക്ഷ...
നെതർലൻഡ്സിനെ 7 വിക്കറ്റിന് തോൽപിച്ച്, ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ തുടർച്ചയായ മൂന്നാം ജയവുമായി അഫ്ഗാനിസ്ഥാൻ സെമി ഫൈനലിലേക്ക് ഒരടി കൂടി അടുത്തു. 7 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുള്ള അഫ്ഗാൻ, നിലവിൽ അഞ്ചാം സ്ഥാനത്താണ്. ശ്രമകരമà...
Entertainment
വയലൻസ് അധികമുള്ള സിനിമകൾ സമൂഹത്തിന് ഗുണകരമല്ല: കമൽ..
പുതിയ തലമുറയിലെ സിനിമകളിൽ മുഴുവൻ വയലൻസിനാണ് പ്രാധാന്യം നൽകുന്നതെന്ന് സംവിധായകൻ കമൽ. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായകസങ്കൽപ്പം മാറിയെന്നും, പുതിയ തലമുറ ഇത്തരം മനോഭാവത്തിലേക്ക് മാറുന്നത് ഗുണം ചെയ്യില്à...
Entertainment
സി​നി​മാ പൈ​റ​സി ത​ട​യാ​ൻ ശക്തമായ നടപടികളുമായി വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം...
കോ​പ്പി​യ​ടി അ​ഥ​വാ പൈ​റ​സി മൂ​ലം സി​നി​മാ വ്യ​വ​സാ​യം പ്ര​തി​വ​ർ​ഷം 20,000 കോ​ടി രൂ​പ ന​ഷ്ടം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, രാ​ജ്യ​ത്തെ സി​നി​മാ പൈ​റ​സി ത​ട​യാ​ൻ വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം ശ​ക്ത​മാ...
Kerala
തുറന്ന ജീപ്പിൽ വിദ്യാർഥികളുടെ കറക്കം; സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി, നാട്ടുകാർ ജീപ്പ് തള്ളി കനാലിലിട്ടു…..
നെല്ലിക്കുഴിയിൽ തുറന്ന ജീപ്പിൽ കോളജ് വിദ്യാർഥികളുടെ കറക്കം അപകടത്തിലും കേസിലും കലാശിച്ചു. ഇന്ദിരാഗാന്ധി കോളജ് ദിനാഘോഷത്തോടനുബന്ധിച്ച് 8 വിദ്യാർഥികളാണു വ്യാഴം പകൽ മുഴുവൻ കോളജിനു സമീപത്തെയും കനാൽബണ്ട് റോഡുകളിലും തുറന്à...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu