യുകെയില്‍ കനത്ത നാശം വിതച്ച് 'സിയാറന്‍' കൊടുങ്കാറ്റ്. 104 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. തെക്കന്‍ ഇംഗ്ലണ്ടിലെ ഡെവണ്‍, കോണ്‍വാള്‍, സസെക്സ്, സറെ തുടങ്ങിà´...
യുകെയില്‍ കാലാവസ്ഥ ദുരിതം തീവ്രമാക്കി 'സിയാറാന്‍' കൊടുങ്കാറ്റ്. തീരദേശ പട്ടണങ്ങളില്‍ 110 മൈല്‍ വരെ വേഗത്തില്‍ കാറ്റ് തകര്‍ത്താടുകയാണ്. ജീവഹാനിക്ക് സാധ്യതയുള്ള രണ്ട് ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചà´...
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മെഗാ ബൈബിൾ കൺവെൻഷൻ നവംബർ 11 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. കൺവെൻഷൻ നയിക്കാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ആത്മീയ നേതൃത്വം റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ യുകെ യിലെത്തും. കൺവെൻഷനൊà´...
ലൂക്കൻ മലയാളി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം പ്രഡിഡന്റ് റെജി കുര്യന്റെ അധ്യക്ഷതയിൽ കൂടി. സെക്രട്ടറി രാജു കുന്നക്കാട്ട് റിപ്പോർട്ടും, ട്രഷറർ റോയി പേരയിൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെയും തെരà´...
യുകെയില്‍ ഒക്ടോബറില്‍ ശരാശരി ന്യൂസെല്ലര്‍ ആസ്‌കിംഗ് പ്രൈസില്‍ 0.5 ശതമാനം വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍. എങ്കിലും 2008 മുതല്‍ ഒക്ടോബറിലുണ്ടായ ഏറ്റവും കുറഞ്ഞ ആസ്‌കിംഗ് പ്രൈസാണിത്. നിലവില്‍ ആസ്‌കിംഗ് പ്രൈസ് 368,231 à´...
വിവരാവകാശ നിയമപ്രകാരം സാമ്പത്തിക സ്ഥാപനമായ എ ജെ ബെല്‍എച്ച് എം ആര്‍ സിക്ക് നല്‍കിയ അപേക്ഷയുടെ മറുപടിയില്‍ പറയുന്നത് ഈ വര്‍ഷം ഏതാണ്ട് 2.7 മില്യന്‍ ആളുകള്‍ അവരുടെ സേവിംഗ്സിനു മേല്‍ ടാക്സ് അടയ്ക്കേണ്ടതായി വരും.. നേരത്തേ കണക്കà...
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലണ്ടൻ ഡറിയിലെ തടാകത്തിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ റൂവൻ സൈമൺന്റെ സ്മരണാർത്ഥം നവംബർ ഒന്നിന് സമീക്ഷ യു കെ ലിസ്ബൺ യൂണിറ്റ് 'കോഫി ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നു.സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ സ്വന്...
തെരഞ്ഞെടുപ്പ് നിയമങ്ങളിലും കാര്യമായ മാറ്റങ്ങള്‍ക്ക് ശ്രമിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. 15 വര്‍ഷത്തിലേറെ കാലം ബ്രിട്ടന് വെളിയില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും വോട്ടവകാശം ലഭിക്കുന്ന രീതിയില്‍ നിയമങ്ങളി...
ഗാസാ മുനമ്പില്‍ നിന്നും ഹമാസ് തീവ്രവാദികള്‍ നടത്തിയ മോഡല്‍ ഭീകരാക്രമണം നേരിടാന്‍ ബ്രിട്ടനിൽ ഒരുങ്ങിയിരിക്കണമെന്ന് പോലീസിനും, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി റിഷി സുനാക്. പലസ്തീന്‍ അനുകൂà´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.