ലണ്ടനില്‍ ഹമാസ് അനുകൂല, യഹൂദ വിരുദ്ധ റാലിയില്‍ ജിഹാദിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച ആറ് വിദേശികളുടെ വിസ റദ്ദാക്കാന്‍ നീക്കം. യഹൂദ വിരുദ്ധത അടങ്ങിയ കമന്റുകള്‍ ഇട്ടതിനും, പെരുമാറ്റത്തിനും ചുരുങ്ങിയത് ആറ് വിദേശികളുടെà...
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റിന്റെ സ്വാധീനത്തിൽ കുറഞ്ഞത് 50 പേർക്കെങ്കിലും യുകെയിൽ ജീവൻ നഷ്ടമായതായുള്ള വിവരങ്ങൾ പുറത്തുവന്നു. ഈ വെബ്സൈറ്റിനെ കുറിച്ച് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടà´...
കഴിഞ്ഞ വർഷത്തെ ജിസിഎസ്ഇ പരീക്ഷയുടെ ദേശീയ തല അവലോകനം പുറത്തു വരുമ്പോൾ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയത് ചൈനക്കാരായ വിദ്യാർത്ഥികൾ. തൊട്ടു പിന്നാലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും ഇടം പിടിച്ചു. എന്നാൽ ബ്രിട്ടീഷ് à...
വെസ്റ്റ് ബാങ്കിലെ മുതിർന്ന ഹമാസ് നേതാവ് ഉമർ ദറാഗ്മ തടവറയിൽ മരിച്ചു. ഇസ്രായേൽ പീഡിപ്പിച്ചു കൊന്നതാണെന്ന് ഹമാസ് ആരോപിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഇസ്രായേൽ വിശദീകരണം. ഒക്ടോബർ ഒമ്പതിനാണ് ദറാഗ്മയേയും മകനെയും ഇസ്രായേà...
പതിനൊന്ന് വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം ആളൊഴിഞ്ഞ പബ്ബിലെ ഫ്രീസറിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടുന്നതിന് പൊതുജനങ്ങളുടെ സഹായം തേടി ലണ്ടന്‍ പൊലീസ്. രണ്ട് വര്‍ഷം മുമ്പ് ഒക്ടോബറില്‍ വൈന്‍ ബാറായിരുന്...
ഇംഗ്ലണ്ടിലെ എല്ലാ വീടുകളിലും റീസൈക്കിൾ ചെയ്യുന്നതിനും ഭക്ഷണ മാലിന്യ ശേഖരണത്തിനും 2026 മുതൽ വലിയ മാറ്റങ്ങൾ വരുന്നു. റീസൈക്ലിങ് മാനദണ്ഡമാക്കുന്ന പുതിയ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. എല്ലാ വീടുകളും സ്കൂളുകളും ഒരേ മെറ്റീരിà...
500 കോടി രൂപ ചെലവഴിച്ച് നിർമിച്ച ബ്രിട്ടനിലെ 'ഗോസ്റ്റ് ജംഗ്ഷൻ'; നാല് വർഷങ്ങൾക്കു ശേഷം തുറക്കുന്നു.. ബ്രിട്ടനിലെ ഗോസ്റ്റ് ജംഗ്ഷന്‍ എന്നറിയപ്പെടുന്ന എം49 ജംഗ്ഷന്‍ വൈകാതെ തുറന്നേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടà...
യൂറോപ്പിലെ ഏറെ പ്രധാനപ്പെട്ട ഒരു ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ് ഒന്നുമല്ല ഈ കൊച്ചു വിമാനത്താവളം. എന്നിട്ടും, അറിയപ്പെടുന്ന പല പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകളേയും പിന്നിലാക്കികൊണ്ടാണ് ന്യുകാസില്‍ അന്താരാഷ്ട്ര വിമാനത്ത...
യുകെയിലാകമാനം യുകെയിലെമ്പാടും പാലസ്തീന്‍ അനുകൂല പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായി. ലണ്ടന്‍, കാര്‍ഡിഫ്, ബെര്‍മിംഗ്ഹാം, ബെല്‍ഫാസ്റ്റ്, സാല്‍ഫോര്‍ഡ് എന്നിവിടങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ പ്രകടനങ്ങളàµ...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.