Trends
എനര്‍ജി ബില്‍ ലാഭിക്കാന്‍ ഇന്‍സുലേഷന്‍, ബോയ്‌ലര്‍ അപ്‌ഗ്രേഡ് പ്ലാനുകള്‍.
യുകെയില്‍ ജീവിതച്ചെലവുകള്‍ വര്‍ധിച്ച് വരുന്ന സമയത്ത് എനര്‍ജി ബില്‍ വകയില്‍ നല്ലൊരു തുക ലാഭിക്കാന്‍ അവസരം. വാര്‍ഷിക വരുമാനം 31,000 പൗണ്ടില്‍ കുറവുള്ള കുടുംബങ്ങള്‍ക്ക് എനര്‍ജി ബില്‍ ഗണ്യമായി കുറയ്ക്കാനുള്ള സ്‌കീം പ്രകാരം 600 à...
Trends
മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ ഫിക്‌സഡ് ഡീലുകളുടെ നിരക്കുകള്‍ വീണ്ടും കുറഞ്ഞു
യുകെയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ ഫിക്‌സഡ് ഡീലുകളുടെ ശരാശരി നിരക്കുകള്‍ കുറയുന്ന പ്രവണത തുടരുന്നു. രണ്ടും അഞ്ചും വര്‍ഷ ഫിക്‌സുകള്‍ക്കുള്ള നിരക്കുകളിലാണ് കാര്യമായ കുറവുണ്ടായിരിക്കുന്നതെന്നാണ് മണിഫാക്ട്‌സ്‌കം...
Trends
യഥാര്‍ത്ഥ തോക്കെന്ന് കരുതി കളിത്തോക്കുമായി നിന്ന 13കാരനെ ലണ്ടനില്‍ കൈവിലങ്ങിട്ട് കീഴ്പ്പെടുത്തി പോലീസ്; വെള്ളക്കാരനായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്ന് അമ്മ; കൃത്യവിലോപത്തിന് പോലീസിനെതിരെ അന്വേഷണം.
ഇളയ സഹോദരനൊപ്പം കളിത്തോക്കുമായി കളിച്ചു കൊണ്ടിരിക്കവേ 13കാരന്‍ പയ്യനെ അറസ്റ്റു ചെയ്ത് ലണ്ടന്‍ പൊലീസ്. പതിവ് പട്രോളിംഗിനിടെയാണ് തോക്കുമായി വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ട...
Trends
ബാബറ്റ് ചുഴലിക്കാറ്റിലും പേമാരിയിലും മരിച്ചവരുടെ എണ്ണം മൂന്നായി; റൺവേയിൽ വിമാനം തെന്നിമാറി ഉണ്ടായ അപകടത്തെ തുടർന്ന് ലീഡ്സ് ബ്രാട്ഫോഡ് എയർപോർട്ട് അടച്ചു..
ബാബെറ്റ് കൊടുങ്കാറ്റ് യുകെയിൽ അതിന്റെ സംഹാരതാണ്ഡവം തുടങ്ങിയെന്ന റിപ്പോർട്ടുകളാണ് പല ഭാഗങ്ങളിൽ നിന്നും വരുന്നത്. സഫോക്ക്, വെയിൽസ്, ഇംഗ്ലണ്ട്, സ്കോട്ലന്റ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തന്നെ കടുത്ത കാറ്റും മഴയും മൂലം ജനങ്à...
Trends
ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ മിഷൻ   പ്രഖ്യാപനവും, തിരുന്നാളും, പാരീഷ് ഡേയും 21 മുതൽ.
ബെഡ്ഫോർഡ് കേന്ദ്രീകരിച്ച് സീറോ മലബാർ വിശ്വാസികൾ ഒത്തുകൂടി കുർബ്ബാനയും ശുശ്രുഷകളും നടത്തിപ്പോരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള കുർബ്ബാന കേന്ദ്രം മിഷനായി പ്രഖ്യാപിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപ...
Trends
ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകൃത്യങ്ങളില്‍ റെക്കോര്‍ഡ് ഇടിവ്
ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകൃത്യങ്ങളില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്‌സാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. ഇത് പ്രകാരം 2023 ജൂണ്‍ വരെയുള്ള ഒà´...
Trends
 ടോറികളുടെ ടാംവര്‍ത്തും മിഡ് ബെഡ്‌ഫോര്‍ഡ്ഷറും ലേബര്‍ പിടിച്ചെടുത്തു; സുനാക് സര്‍ക്കാരിന് കനത്ത തിരിച്ചടി.
ടോറി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളായ ടാംവര്‍ത്തിലും, മിഡ് ബെഡ്‌ഫോര്‍ഡ്ഷയറിലും വന്‍ വിജയം നേടി ലേബര്‍ പാര്‍ട്ടി. ഭരണകക്ഷിയ്ക്കു 'രാഷ്ട്രീയ ഭൂകമ്പം' സമ്മാനിച്ചാണ്‌ രണ്ടിടത്തും ലേബറിന്റെ പടയോട്ടം. 1931 മുതല്‍ ടോറി പാര്‍ടàµ...
Trends
ബാബറ്റ് കനത്ത നാശം വിതയ്ക്കുന്നു; ഒരു മരണം; വീടുകള്‍ അതിവേഗം ഒഴിപ്പിക്കുന്നു
ബ്രിട്ടനില്‍ ബാബറ്റ് കൊടുങ്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു. മണിക്കൂറില്‍ 80 മൈല്‍ വേഗതയിലുള്ള ശക്തമായ കാറ്റും കനത്ത മഴയും രാജ്യത്തെ താറുമാറാക്കി. സ്‌കോട്ട്‌ലാന്‍ഡില്‍ അന്‍പത്തേഴുകാരി മരണമടഞ്ഞു. ഒരു നദിയിലേക്ക് ഒഴുകിപ്à...
UK
ഇനി മുതൽ സ്മാർട്ട്ഫോണിൽ ശബ്‌ദം ഉപയോഗിച്ച് പ്രമേഹം നിർണ്ണയിക്കാൻ സാധിക്കുമെന്ന് ഗവേഷകർ..
സ്മാർട്ട്ഫോണിൽ കുറച്ച് വാചകങ്ങൾ സംസാരിച്ചാൽ ഒരാൾ പ്രമേഹരോഗിയാണോ എന്ന് നിർണ്ണയിക്കാൻ സാധിക്കുമെന്ന് ഗവേഷകർ. വോയ്സ് ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംയോജിപ്പിച്ച് നടത്തിയ പഠനത്തിലാണ് പ്രമേഹം കണ്ടെത്തുന്നതിൽ സുà...
Trends
യുകെയിൽ ഡ്രൈവർമാരിൽ 54 ശതമാനത്തിനും റോഡ് നിയമങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്നു റിപ്പോർട്ട്.
യുകെയിൽ ഡ്രൈവർമാരിൽ 54 ശതമാനത്തിനും റോഡ് നിയമങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്നു റിപ്പോർട്ട്. നിയമലംഘനമാണെന്ന് അറിയാതെ റോഡ് നിയമങ്ങൾ പാലിക്കാത്തവരേറുകയാണ്. ഓടുന്ന കാറിൽ നിന്ന് മാലിന്യം വലിച്ചെറിയരുതെന്ന് അറിയാത്ത ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu