തുടര്‍ച്ചയായ രണ്ടാം തവണയും പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു. ഈ നിലയില്‍ ഏതാനും മാസങ്ങള്‍ കൂടി നിലനില്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ചിന്ത. 5 ശതമാനത്ത...
ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന പദ്ധതിക്കെതിരെ സമരാഹ്വാനവുമായി തൊഴിലാളി യൂണിയനുകള്‍. പോര്‍ട്ട് ടാള്‍ബോട്ടിലെ ടാറ്റ സ്റ്റീല്‍ ജീവനക്കാരാണ് സമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പ് നല്‍കുന്നത്. പ്രകൃതി സൗഹാà´...
ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധികളില്‍ ഒന്നാണ് എന്‍ എച്ച് എസ്സിലെ ജീവനക്കാരുടെ ക്ഷാമം. അത് പരിഹരിക്കാന്‍ നിരവധി നടപടികള്‍ ഇതിനോടകം ഉണ്ടായെങ്കിലും, പൂര്‍ണ്ണമായും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല...
വിലമതിക്കാനാകാത്തതും ചരിത്ര പ്രാധാന്യമുള്ളതുമായ വെള്ളികൊണ്ട് നിര്‍മ്മിച്ച പുരാവസ്തുക്കള്‍ മോഷണം പോയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒരു സൈനിക മ്യുസിയത്തില്‍ നിന്നാണ് അതീവ സാഹസികമായി ഇവ മോഷ്ടിച്ചത്. വലിà´...
2018 മുതൽ, യുകെയിലെ ചില പ്രത്യേക വിഭാഗങ്ങളിലുള്ള വീസ അപേക്ഷകർക്ക് ഓൺലൈനായി നൽകിവരുന്ന ഇവീസ സേവനം, 2024 വർഷത്തിൽ എല്ലാവർക്കുമായി സമ്പൂർണ്ണമായി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് യുകെ വീസ ആൻഡ് ഇമിഗ്രേഷൻ ഓഫീസ്. അതിന്റെ ഭാഗമായà...
എന്‍ എച്ച് എസ്സിന്റെ സാമ്പത്തിക സ്ഥിതി എക്കാലത്തെയും മികച്ച നിലയിലെന്ന് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട് കമ്മിറ്റി റിപ്പോര്‍ട്ട്. മാത്രമല്ല ജീവനക്കാരും ധാരാളമായി ഉണ്ട്. എന്നാല്‍ ആ സൗകര്യങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗ...
എട്ടോളം പ്രമുഖ ടെക്ക് കമ്പനികളുടെ നിര്‍മ്മിതി ബുദ്ധി മാതൃകകള്‍ പുറത്തു വിടുന്നതിന് മുന്‍പായി പരിശോധിക്കാന്‍ ഒരു പുതിയ കരാര്‍ അനുസരിച്ച് കഴിയുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വെളിപ്പെടുത്തി. രണ്ടു ദിവസമായി ...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.