Kerala
പിവി’ എന്നത് താനല്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും അതു പിണറായി വിജയന്‍ തന്നെയാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആദായനികുതി വകുപ്പിന്‍റെ ഇന്‍റ റിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ ‘പിവി’ എന്ന ചുരുക്കപ്പേര് പിണറായി വിജയന്‍ എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്.
മാത്രമല്ല, വീണയ്ക്ക് 1.72 കോടി രൂപ നല്‍കിയത് പ്രമുഖനായ വ്യക്തിയുടെ മകള്‍ എന്ന നിലയിലാണെന്നും ഇദ്ദേഹത്തിന് മുന്‍പ് വലിയ തുക കൈമാറിയിട്ടുണ്ടെന്നുമുള്ള സിഎംആര്‍എല്‍ കമ്പനിയുടെ വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. പിവി എന...
Kerala
1,000 കോടി രൂപ കൂടി വായ്പയെടുക്കാൻ കേരളം കടപ്പത്രം പുറപ്പെടുവിക്കും. ഇതിന്‍റെ ലേലം 26ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം പതിവിലുമേറെ വായ്പയാണ് സാമ്പത്തിക വർഷത്തെ ആദ്യ 6 മാസത്തേക്ക് എടുത്തത്. നിലവിൽ 7 മാസത്തേക്ക് 4,352 കോടി രൂപയുടെ കടമെടുപ്പ് സാധ്യത മാത്രമാണുള്ളത്. അതിൽ നിന്നാണ് 1,000 കോടി കൂടി എടുക്...
Kerala
സെന്റ് മേരീസ് ബസിലിക്കയുടെ ഭരണനിർവ്വഹണത്തിൽ ഫാ. ആന്റണി നരികുളത്തിന് അധികാരമില്ല എന്ന്  സീറോമലബാർസഭ പിആർഒ
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരി സ്ഥാനത്തുനിന്ന് തന്നെ സ്ഥലം മാറ്റിയതിനെതിരേ ഫാ. ആന്റണി നരികുളം വത്തിക്കാനിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നൽകിയ അപ്പീൽ നിരസിച്ചുകൊണ്ടുള്ള കല്പന (Prot. N. 168/2023) സെപ...
Kerala
യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഓഗസ്റ്റിൽ 3.73 ലക്ഷം പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. 2.95 ലക്ഷം പേർ യാത്ര ചെയ്ത 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 26 ശതമാനം വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഓഗസ്റ്റിൽ 3.73 ലക്ഷം പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. 2.95 ലക്ഷം പേർ യാത്ര ചെയ്ത 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 26 ശതമാനം വർധനയാണ് ഇത്തവണ രേഖ...
Kerala
സീറ്റ് ബെൽറ്റ് ധരിക്കാത്ത പൊലീസിന് മോട്ടോർ വാഹന വകുപ്പ് പെറ്റിയടിച്ചു. എഐ ക്യാമറ വഴിയാണ്‌ നിയമലംഘനം കണ്ടെത്തിയാണ്. തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.
നാട്ടുകാരെ പെറ്റിയടിക്കുന്ന പോലീസിന് പെറ്റിയടിച്ച് കേരള മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് പിഴ ചുമത്തിയത്. തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്...
Kerala
ജോലിക്കു ഹാജരാകാത്തതു കാരണം കാർഷിക സർവകലാശാലാ ആസ്ഥാനത്തു നിന്നു പിരിച്ചുവിട്ട സിപിഐയിലെ ഉന്നത നേതാവിന്റെ ബന്ധുവിനു ചട്ടങ്ങൾ മറികടന്നു കാർഷിക സർവകലാശാലയിൽ പുനർനിയമനം നൽകി.
സിപിഐയിലെ ഉന്നത നേതാവിന്റെ ബന്ധുവിനു ചട്ടങ്ങൾ മറികടന്നു കാർഷിക സർവകലാശാലയിൽ പുനർനിയമനം. ജോലിക്കു ഹാജരാകാത്തതു കാരണം കാർഷിക സർവകലാശാലാ ആസ്ഥാനത്തു നിന്നു പിരിച്ചുവിട്ട മുൻ ജീവനക്കാരിക്കാണു 4 വർഷത്തിനു ശേഷം ചട്ടങ്ങൾ മറി...
Kerala
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തത് കൊണ്ട്  കേരളത്തിൽ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അംഗങ്ങളായ 2.40 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല.
സംസ്ഥാനത്ത് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി അംഗങ്ങളായ 2.40 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് ആധാർബന്ധിതമല്ലാത്തതാണു ഇതിനു കാരണം ആയി പറയുന്നത്. ആനുകൂല്യം മുടങ്ങിയവർ ഏറ്റവും കൂടുതൽ തൃശൂർ ജില്ലയിലാ...
Kerala
ഓസ്ട്രേലിയയ്ക്കെതിരെ 21ന് ആരംഭിക്കുന്ന 3 ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം ആണ്. എന്നാൽ സ്പിന്നർ ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തി
ഓസ്ട്രേലിയയ്ക്കെതിരെ 21ന് ആരംഭിക്കുന്ന 3 ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്...
Kerala
കേരളം പങ്കാളിത്ത പെൻഷനിൽ (എൻപിഎസ്) നിന്ന് പഴയ പെൻഷൻ പദ്ധതിയിലേക്ക് (ഒപിഎസ്) മാറിയാൽ സംസ്ഥാന സർക്കാരിനു മേലുള്ള സാമ്പത്തികബാധ്യത 4.7 മടങ്ങ് വർധിക്കുമെന്ന് റിസർവ് ബാങ്കിന്റെ ലേഖനം പറയുന്നു . ഏറ്റവുമധികം ബാധ്യതയുണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നും ആർബിഐ റിപ്പോർട്ടിൽ പറയുന്നു.
കേരളം പങ്കാളിത്ത പെൻഷനിൽ (എൻപിഎസ്) നിന്ന് പഴയ പെൻഷൻ പദ്ധതിയിലേക്ക് (ഒപിഎസ്) മാറിയാൽ സംസ്ഥാന സർക്കാരിനു മേലുള്ള സാമ്പത്തികബാധ്യത 4.7 മടങ്ങ് വർധിക്കുമെന്ന് റിസർവ് ബാങ്കിന്റെ ലേഖനം പറയുന്നു . ഏറ്റവുമധികം ബാധ്യതയുണ്ടാകാൻ സാധ്...
Kerala
2024 ലെ ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് നാ​​​ല് മു​​​ത​​​ൽ മാ​​​ർ​​​ച്ച് 25 വ​​​രെ ന​​​ട​​​ക്കും. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ 26 വ​​​രെ​​​യും ന​​​ട​​​ക്കും. എ​​​സ്എ​​​സ്എ​​​ൽ​​​സി മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​ന്പ് ഏ​​​പ്രി​​​ൽ മൂ​​​ന്നു മു​​​ത​​​ൽ 17 വ​​​രെ ന​​​ട​​​ക്കു​​​മെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.
2024 ലെ ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് നാ​​​ല് മു​​​ത​​​ൽ മാ​​​ർ​​​ച്ച് 25 വ​​​രെ ന​​​ട​​​ക്കും. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu