സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിൻറെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പൊലീസിൽ പരാതി നൽകി സാമൂഹിക പ്രവർത്തക വി.പി. സുഹ്റ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. നേരത്തെ ഉമർ ഫൈസിയുടെ പരാമർശത്തിൽ വു.പി. സുഹ്റ തട്ടം ഊര...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാല...
ബേപ്പൂർ-യു എ ഇ-കൊച്ചി ചാർട്ടേഡ് യാത്രകളും - ചരക്കു കപ്പൽ സർവീസുകളും തുടങ്ങുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മേഖലാതല അവലോകന യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം. കപ്പൽ സർവീസ് യാത്രയ്...
കേരളത്തിലെ ആനത്താരകളെ സംരക്ഷിത വനമേഖലകളാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ്. സംസ്ഥാനത്തെ ആനത്താരകളെ സംരക്ഷിത വനമേഖലകളാക്കി പ്രഖ്യാപിക്കണമെന്ന ഹർജിയി...
നിരോധിക്കപ്പെട്ട കോളാമ്പി സ്പീക്കറുകൾ ഉപയോഗിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 250ഓളം ആരാധനാലയങ്ങൾക്ക് സർക്കാർ നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം കോളാമ്പി സ്പീക്കറുകൾ ന...
കഴിഞ്ഞ തിങ്കളാഴ്ച തമിഴ്നാട്ടലെ തിരുനെൽവേലിക്ക് സമീപത്തെ നെല്ലായപ്പാർ ക്ഷേത്രത്തിന് സമീപമുള്ള ഫാൻസി സ്റ്റോറിന്റെ ഗോഡൗണിൽ ജോലി ചെയ്തിരുന്ന പതിനെട്ടുകാരിയായ പട്ടികജാതി പെൺകുട്ടിയെ കൊലപ്പെടുത്തിയ പതിനേഴുകാരനെ തെളിവെട...
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ 2023 - 2024 സീസണിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന രണ്ട് ക്ലബ്ബുകളിൽ ഒന്നാണ് കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി . സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ജയം സ...
ജയിലറി’ക്ക് ശേഷം രജനികാന്തിന്റെ ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജയിലറിൽ നരച്ച തലമുടിയും താടിയും ഉണ്ടായിരുന്നെങ്കിൽ, പുതിയ ചിത്രത്തിൽ രജനി അൽപ്പം ചെറുപ്പമാണ്. മഞ്ജു വാര്യർ, പട്ടണം റഷീദ്, ടി.ജെ. ജ്ഞാനവേൽ എന്നിവർ പൂജയിൽ ...
കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ 108 എന്ന നമ്പറിൽ ബന്ധപ്പെടാതെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്ക...
ഷൊർണൂർ - മംഗളൂരു റീച്ചിന് പിന്നാലെ തിരുവനന്തപുരം - ഷൊർണൂർ റെയിൽപാതയിൽ ട്രെിനുകളുടെ വേഗം കൂട്ടാനുള്ള നടപടികളുമായി ഇന്ത്യൻ റെയിൽവേ. വളവുകൾ നിവർത്തി ട്രെയിനുകളുടെ വേഗത 110 കിലോമീറ്റർ ആക്കി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് ത...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.