Kerala
നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​യി​ൽ കോ​ണ്‍​ഗ്ര​സ് മു​ൻ എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ പ്ര​ത്യേ​ക കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നം.
ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ത്യേ​ക കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പു​തി​യ പ്ര​തി​ക​ളെ ചേ​ർ​ക്...
Kerala
നോട്ട് നിരോധനസമയം വൻതോതിൽ ഇടപാടു നടന്ന കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിൽ ആണ്. കരുവന്നൂരിനും അയ്യന്തോളിനും പിന്നാലെ ഇൗ ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും മെന്നു റിപ്പോർട്ട്.
നോട്ട് നിരോധനസമയം വൻതോതിൽ ഇടപാടു നടന്ന കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിൽ ആണ്. കരുവന്നൂരിനും അയ്യന്തോളിനും പിന്നാലെ ഇൗ ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും. ഇതി...
Kerala
‘ഇന്ത്യ’ എന്ന ദേശീയ പ്രതിപക്ഷ സഖ്യത്തെ ദേശീയ മുന്നണിയായി കാണുന്നതിൽ സിപിഎമ്മിനു വിസമ്മതം. ഇന്ത്യ മുന്നണിയല്ല, പ്രത്യേക ‘ബ്ലോക്ക്’ ആണെന്ന നയം സ്വീകരിക്കാനാണു ഡൽഹിയിൽ ചേർന്ന പൊളിറ്റ്ബ്യൂറോ തീരുമാനം.
‘ഇന്ത്യ’ എന്ന ദേശീയ പ്രതിപക്ഷ സഖ്യത്തെ ദേശീയ മുന്നണിയായി കാണുന്നതിൽ സിപിഎമ്മിനു വിസമ്മതം. ഇന്ത്യ മുന്നണിയല്ല, പ്രത്യേക ‘ബ്ലോക്ക്’ ആണെന്ന നയം സ്വീകരിക്കാനാണു ഡൽഹിയിൽ ചേർന്ന പൊളിറ്റ്ബ്യൂറോ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്...
Kerala
കോഴിക്കോട് ജില്ലയിൽ നിപ്പ ആശങ്കയിൽ ഇളവ് കാണുന്നു തുടർച്ചയായി മൂന്നാം ദിവസവും പുതിയതായി ആർക്കും നിപ്പാ റിപ്പോർട്ട് ചെയ്തിട്ടില്ല
കോഴിക്കോട് ഒരാൾക്കു പോലും പുതുതായി നിപ്പ റിപ്പോർട്ട് ചെയ്തില്ല. ഇതോടെ തുടർച്ചയായി മൂന്നാം ദിവസമാണ് പുതിയ രോഗബാധിതരില്ലാതെ കടന്നുപോകുന്നത്. ഇന്നലെ ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവായി. 136 ഫലങ്ങളാണ് ഇനി വരാനുള്ളത്. ഹൈ റി...
Kerala
നിപ ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയില്‍ ഉൾപ്പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായി. നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയ ആളും നെഗറ്റീവായവരിൽ ഉൾപ്പെടുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസവും നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ആശ്വാസകരമായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.
അവസാനം പോസിറ്റീവായ ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകയുടെ പരിശോധനാ ഫലമുള്‍പ്പെടെയാണ് നെഗറ്റീവായത്. ഇതുവരെ 197 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 1233 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഇപ്പോഴുള...
Kerala
നടൻ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ആറു മാസത്തേക്കാണ് സ്റ്റേ. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിലുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കഴിഞ്ഞമാസം പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും മജിസ്‌ട...
Kerala
കോണ്‍ഗ്രസുമായി വേദി പങ്കിട്ടാല്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ പോരാട്ടം ദുര്‍ബലമാകില്ലന്ന ബിനോയ് വിശ്വം എംപിയുടെ നിലപാട് തള്ളി എംവി ഗോവിന്ദന്‍. ഓരോരുത്തര്‍ക്കും അവരവരുടേതായ നിലപാടുണ്ട്. എന്നും എംവി ഗോവിന്ദന്‍
ബിജെപിയെ താഴിയിറക്കുക, ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ ഫലപ്രദമായി എതിര്‍ക്കുക എന്നിങ്ങനെ മതനിരപേക്ഷ ഉള്ളടക്കത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഇന്ത്യ മഹാസഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്ന് എംവ...
Kerala
എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യ ഗഡു കെല്‍ട്രോണിന് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നൽകി. കെല്‍ട്രോണിന് 11.79 കോടി രൂപ നല്‍കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്.
എഐ ക്യാമറ സ്ഥാപിക്കുന്നതിൽ അഴിമതി ആരോപണം ഉയർന്നതോടെ കരാറുകാർക്ക് പണം കൈമാറുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവാണ് ഇന്ന് ഹൈക്കോടതി പുതുക്കിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ ഹര്‍ജിയിലായി...
Kerala
ഇ​​​​​തി​​​​​ഹാ​​​​​സതാ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ പെ​​​​​ലെ​​​​​യും മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ​​​​​യും പി​​​​​ന്ത​​​​​ള്ളി ഇ​​​​​ക്വ​​​​​ഡോ​​​​​ർ കൗ​​​​​മാ​​​​​ര​​​​​താ​​​​​രം കെ​​​​​ൻ​​​​​ഡ്രി പേ​​​​​സി​​​​​ന്‍റെ അ​​​​​ര​​​​​ങ്ങേ​​​​​റ്റം. 2026 ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ഉ​​​​​റു​​​​​ഗ്വെ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു പ​​​​​തി​​​​​നാ​​​​​റു​​​​​കാ​​​​​ര​​​​​നാ​​​​​യ കെ​​​​​ൻ​​​​​ഡ്രി ഇ​​​​​ക്വ​​​​​ഡോ​​​​​ർ ജ​​​​​ഴ്സി​​​​​യി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്.
ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ സ്റ്റാ​​​​​ർ​​​​​ട്ടിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​നി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ ലാ​​​​​റ...
Kerala
ഏഷ്യ ക​പ്പ് ക്രി​ക്ക​റ്റ് സൂ​പ്പ​ർ ഫോ​റി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ല​ങ്ക​ൻ പോ​രാ​ട്ടം. 42 ഓ​വ​റാ​യി കു​റ​ച്ച മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 252 റ​ൺ​സ് നേ​ടി. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ശ്രീ​ല​ങ്ക 19 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 116 റ​ൺ​സ് എ​ടു​ത്തു.
മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ത്സ​രം വൈ​കി​യ​തോ​ടെ 45 ഓ​വ​റാ​യും പി​ന്നീ​ട് 42 ഓ​വ​റാ​യും വെ​ട്ടി​ച്ചു​രു​ക്കി. ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഓ​പ്പ​ണ​ർ റോ​ളി​ലെ​ത്തി​യ അ​ബ്ദു​ള്ള ഷ​ഫീ​ഖ് (52) അ​ർ​...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu