Kerala
കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്ന് അ​ഞ്ചു​പേ​ർ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​രാ​യി.
സി.​ജെ. ജോ​സ് (​നാ​ട​ക ര​ച​ന), ന​ന്പി​ര​ത്ത് അ​പ്പു​ണ്ണി ത​ര​ക​ൻ (​ക​ഥ​ക​ളി ച​മ​യം), ക​ലാ​മ​ണ്ഡ​ലം പ്ര​ഭാ​ക​ര​ൻ (​ഓ​ട്ട​ൻ​തു​ള്ള​ൽ), വി​ലാ​സി​നി ദേ​വി കൃ​ഷ്ണ​പി​ള്ള (​ഭ​ര​ത​നാ​ട്യം), മ​ങ്ങാ​ട് കെ. ​ന​ടേ​ശ​ൻ (​ക​ർ​ണാ​ട​ക സം​ഗ...
Kerala
ന​വം​ബ​റി​ല്‍ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റെ​ടു​ത്തി​ട്ട് ര​ണ്ട​ര വ​ര്‍​ഷം പൂ പൂർത്തിയാകുന്ന സാഹചര്യത്തിൽ സം​സ്ഥാ​ന​ത്ത് മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉടനുണ്ടാകു​മെ​ന്ന് സൂ​ച​ന. കെ.​ബി.​ഗ​ണേ​ഷ് കു​മാ​റും ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ​ന്ത്രി​മാ​രാ​കു​മെ​ന്നാ​ണ് വി​വ​രം.
ന​വം​ബ​റി​ല്‍ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റെ​ടു​ത്തി​ട്ട് ര​ണ്ട​ര വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കും. ഇ​ത​നു​സ​രി​ച്ച് ഘ​ട​ക​ക​ക്ഷി വ​കു​പ്പു​ക​ളി​ല്‍ മ​ന്ത്രി​മാ​ര്‍​ക്ക് മാ​റ്റ​മു​ണ്ടാ​കു​മെ​ന...
Kerala
വൻകിട വ്യവസായികളിൽ നിന്നും പ്രത്യുപകാരമായി മാസപ്പടി വാങ്ങാനാണ് സർക്കാർ നികുതിവെട്ടിപ്പിന് കൂട്ടുനിൽക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ സഹായം കൊണ്ട് മാത്രമാണ് കേരളം ഇപ്പോഴും പിടിച്ചു നിൽക്കുന്നത്. നികുതി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന സിഎജി റിപ്പോർട്ട് ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ്.
പിരിച്ചെടുക്കാനുള്ള തുക സംസ്ഥാനത്തിന്റെ വാർഷിക വരുമാനത്തിന്റെ കാൽഭാഗത്തോളം വരുമെന്നത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണം വിളിച്ചു പറയുന്നതാണ്. യുപിഎ സർക്കാരിന്റെ കാലത്ത് നൽകിയതിനേക്കാൾ അഞ്ചിരട്ട...
Kerala
കേരളത്തിലെ നിപ്പ പനിയെ തുടർന്ന് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നിയന്ത്രണമേർപ്പെടുത്തി മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി. പ്രവേശനത്തിനായി നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സർവകലാശാലയുടെ നിർദേശം.
സർവകലാശാലയിൽ ഇന്നലെയും ഇന്നുമായി യുജി, പിജി പ്രവേശനത്തിനുള്ള ഓപ്പൺ കൗൺസിലിങ് നടക്കുന്നുണ്ട്. ഇതിനായി എത്തിയ വിദ്യാർത്ഥികളാണ് ഇപ്പോൾ പ്രതിസന്ധയിലായിരിക്കുന്നത്. സെമസ്റ്റർ ബ്രേക്ക് കഴിഞ്ഞ് ഈ മാസം 18ന് ക്യാമ്പസിൽ തിരിച്ച...
Kerala
സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി. സ്വകാര്യത ഭരണഘടനാപരമായ അവകാശമാണെന്നും സർക്കാർ ധനസഹായത്തിന്റെ പേരിൽ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സർക്കാർ ആനുകൂല്യത്തിനായി അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ വിവരങ്ങൾ പരസ്യമാകുന്നുവെന്ന പരാതിയിലാണ് കോടതി നിർദേശം. സ്വകാര്യത ഭരണഘടനാപരമായ അവകാശമാണെന്നും സർക്കാർ ധനസഹായത്തിന്റെ പേരിൽ വിവരങ്ങൾ പരസ്യപ്പെടു...
Kerala
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിര്‍ണയത്തിന് വിന്യസിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബിന്റെ ഫ്ളാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ബി.എസ്.എല്‍. ലെവല്‍ 2 ലാബാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടുതല്‍ നിപ പരിശോധനകള്‍ വേഗത്തില്‍ നടത്താന്‍ ഈ മൊബൈല്‍ ലാബ് കൂടി സജ്ജമാക്കിയതോടെ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനുള്ള സൗകര്യമുണ്ട്. ഇതുകൂടാതെയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബിന്റെ സേവ...
Kerala
നിപ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത ഏർപ്പെടുത്തി. ജില്ലയിൽ ഇ ന്ന് സ്‌കൂളുകള്‍ക്ക് അവധി; 11 പേരുടെ സ്രവ സാമ്പിള്‍ ഫലം ഇന്ന് വരും
കൂടുതല്‍ പേര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത ഏർപ്പെടുത്തി. രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ...
Kerala
കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ അറിയിച്ചു
കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ അറിയിച്ചു.  പ്രതിപക്ഷനേതാവിന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 465 മെഗാവാട്ടിന്റ...
Kerala
ക്രൈസ്തവരുടെ സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ചു റിപ്പോർട്ട് നൽകാൻ കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു  വിധത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തത് ക്രൈസ്തവരോടുള്ള കടുത്ത അവഗണന എന്ന് സീറോ മലബാര്‍സഭ അല്‍മായ ഫോറം അറിയിച്ചു.
കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഏതെങ്കിലും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നത് ക്രൈസ്തവ സമൂ...
Kerala
യുകെ മലയാളികളെ വേദനയിലാഴ്ത്തി ഒരു മരണം കൂടി; കാന്‍സര്‍ ചികിത്സയിലിരിക്കേ ബര്‍മിങ്ഹാമിലെ മലയാളി നഴ്‌സ് ജെനി എവിന്‍ ആണ് മരിച്ചത്
കാന്‍സര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളി നഴ്‌സ് അന്തരിച്ചു. ബര്‍മിങ്ഹാമിലെ ഡെഡ്‌ലിയില്‍ താമസിക്കുന്ന എവിന്‍ ജോസഫിന്റെ ഭാര്യ ജെനി എവിനാണ് മരിച്ചത്. 35 വയസായിരുന്നു. 2021 ലാണ് ജെനിയും കുടുംബവും യുകെയില്‍ എത്തിയത്. അടു...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu