Trends
ലണ്ടനിലെ ലുട്ടൻ എയർപോർട്ടിൽ വൻ അഗ്നിബാധ; നിരവധി വിമാനങ്ങൾ റദ്ദാക്കി, യാത്രക്കാർ കുടുങ്ങി
ലണ്ടനിലെ ലുട്ടൻ എയർപോർട്ടിൽ വൻ അഗ്നിബാധയുണ്ടായതിനെ തുടർന്ന് എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന് റിപ്പോർട്ട്. എയർപോർട്ടിലെ ടെർമിനൽ കാർ പാർക്കിലുണ്ടായ അഗ്നിബാധ കാരണം ആരും അവിടേക്ക് പോകരുതെന്ന കടുത്ത നിർദേശവും അധികൃതർ പുà...
Trends
നഴ്‌സുമാരടക്കമുളളവരുടെ വിസ ഫീസ് വർധനവിൽ ആശങ്ക : ഹോം സെക്രട്ടറിക്ക് കത്തെഴുതി ആർസിഎൻ ചീഫ്
നഴ്‌സുമാരടക്കമുള്ളവരുടെ വിസ ഫീസ് വർധിപ്പിച്ച ഹോം ഓഫീസ് നടപടിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഹോം സെക്രട്ടറി സുവെല്ലാ ബ്രേവർമാന് കത്തയച്ച് റോയൽ കോളജ് ഓഫ് നഴ്‌സിംഗ് (ആർസിഎൻ) ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് കുള്ളൻ . വിസ ഫീസ് വർ...
Trends
കോവിഡ് കേസുകളിൽ 30% വർദ്ധന; എൻഎച്ച്എസ് പ്രതിരോധ നടപടി തുടങ്ങണമെന്ന് വിദഗ്ധർ..
എൻഎച്ച്എസ് ജീവനക്കാർക്കിടയിൽ കോവിഡ് പ്രതിരോധ നടപടികൾ പ്രാബല്യത്തിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹെൽത്ത്‌കെയർ ചാരിറ്റികളും, പേഷ്യന്റ് ഗ്രൂപ്പുകളും. ക്ലിനിക്കലി രോഗസാധ്യത അധികമുള്ള രോഗികൾക്കും, ആരോഗ്യപ്രവർത്തകർക്കും à...
Events
മാസങ്ങളോളം നീണ്ടു നിൽക്കുന്ന  യു.കെ. മലയാളികളുടെ ഈ വർഷത്തെ ഓണാഘോഷം കൊടിയിറങ്ങുന്നു ;  സമീക്ഷ യു.കെ ഓണഗ്രാമം23' ഒക്ടോബർ 22ന്ചെംസ്ഫോർഡിൽ
മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോ ഷ പരിപാടികളോടെയാണ് യു.കെ. മലയാളികൾ എന്നും ഓണത്തെ വരവേൽക്കാറ്. ഓഗസ്റ്റ് - സെപ്തംബർ മാസത്തോടെ ആരംഭിക്കുന്ന ആഘോഷപാടികൾ ഒക്ടോബർ - നവംബർ വരെ നീണ്ടു നിൽക്കാറുണ്ട്.പിറന്ന നാടിനോടുള്ള ആത്മബന്ധവും...
UK
നഴ്‌സുമാരടക്കമുളളവരുടെ വിസ ഫീസ് വർധനവിൽ ആശങ്ക : ഹോം സെക്രട്ടറിക്ക് കത്തെഴുതി ആർസിഎൻ ചീഫ്
നഴ്‌സുമാരടക്കമുള്ളവരുടെ വിസ ഫീസ് വർധിപ്പിച്ച ഹോം ഓഫീസ് നടപടിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഹോം സെക്രട്ടറി സുവെല്ലാ ബ്രേവർമാന് കത്തയച്ച് റോയൽ കോളജ് ഓഫ് നഴ്‌സിംഗ് (ആർസിഎൻ) ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് കുള്ളൻ . വിസ ഫീസ് വർ...
Events
ലോക മലയാളികൾക്കായി  'എന്റെ കേരളം എന്റെ അഭിമാനം' ഫോട്ടോ ചലഞ്ച്
കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി ലോകമെങ്ങുമുള്ള മലയാളികൾക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു. 'എന്റെ കേരà...
UK
സഹപ്രവര്‍ത്തകരിൽ  നിന്നും വംശീയ അധിക്ഷേപം ഈസ്റ്റ് ലണ്ടന്‍ ഹോസ്പിറ്റല്‍ സ്റ്റാഫിന് 60,000 പൗണ്ട് നഷ്ട പരിഹാരം
സഹപ്രവര്‍ത്തകയില്‍ നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടിവന്ന ഈസ്റ്റ് ലണ്ടന്‍ ഹോസ്പിറ്റല്‍ സ്റ്റാഫിന് 60,000 പൗണ്ട് നഷ്ട പരിഹാരം നല്‍കാന്‍ ട്രൈബ്യുണല്‍ വിധിച്ചു. ഒരു വര്‍ക്ക് സ്പ്രെഡ്ഷീറ്റിലെ യൂസര്‍നെയിം മാറ്റി അശ്ലീല പദം ഉപയ...
Trends
യുകെയില്‍  മെയില്‍ മെനോപോസ് പോളിസി  രൂപീകരിച്ചിരിച്ചു്. 
സ്ത്രീകളിലെ ആര്‍ത്തവ വിരാമം പ്രശ്നങ്ങള്‍ക്ക് സമാനമായി മധ്യവയസ്സിലെത്തിയ പുരുഷന്മാരിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് പരിഗണിച്ചു യുകെയില്‍ കൗണ്‍സിലുകള്‍, യൂണിവേഴ്സിറ്റികള്‍, ...
Economics
2028 ൽ  40 ബില്യണ്‍ പൗണ്ട് പ്രതിവര്‍ഷം യുകെ ജനത അടക്കേണ്ടി വരുമെന്ന് തിങ്ക് ടാങ്കായ ദി റെസല്യൂഷന്‍ ഫൗണ്ടേഷന്‍..
2028 ആകുമ്പോഴേക്കും നികുതി വകയില്‍ 40 ബില്യണ്‍ പൗണ്ട് പ്രതിവര്‍ഷം യുകെ ജനത അടക്കേണ്ടി വരുമെന്ന് തിങ്ക് ടാങ്കായ ദി റെസല്യൂഷന്‍ ഫൗണ്ടേഷന്‍ നടത്തിയ പുതിയ വിശകലനം. രാജ്യത്തെ പണപ്പെരുപ്പവും പഴ്‌സണല്‍ ടാക്‌സ് ത്രെഷോള്‍ഡ് മരവിപ്à...
Trends
തനിക്ക് ഇനി ഉമ്മയെ കാണാനാവില്ല...ഏതു നിമിഷവും തുറുങ്കിലടക്കപ്പെടുമെന്ന് ഖത്തറിലെ മലയാളി സാമൂഹിക പ്രവർത്തകൻ 
പലരും ചേർന്ന് തന്നെ ക്രിമിനൽ കേസിൽ പെടുത്തിയെന്നും ഖത്തർ കോടതി തെറ്റുകാരനാണെന്നു വിധിച്ചതിനാൽ ഏതു നിമിഷവും തുറുങ്കിലടക്കപ്പെടുമെന്നും ഖത്തറിലെ മലയാളി സാമൂഹിക പ്രവർത്തകൻ. ദോഹയിലെ കെഎംസിസി പ്രവർത്തകനായ ഇഖ്ബാൽ ചേറ്റുവà´...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu