ഐപിഎൽ 2026 സീസണിലെ ജീവൻമരണ പോരാട്ടമായ എലിമിനേറ്റർ മത്സരത്തിന് ഇന്ന് ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയം വേദിയാകും. ഇന്ന് നടക്കുന്ന ഈ നിർണ്ണായക പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസàµ...
ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിലെ പ്ലേ-ഓഫ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നിലെത്തിയ നിലവിലെ ചാമ്പ്യന്മാരായ റോയൽ à...
ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിലെ നിർണ്ണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസ് പ്ലേ-ഓഫ് യോഗ്യത ഉറപ്പിച്ചു. മുംബൈയിലെ പ്രശസ്തമായ വാങ്കഡെ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ 30 റൺസിന്റെ തകർപ്പൻ വിജയമാ...
ചെന്നൈ: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോല്‍വി. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദാരാബാദ് 16 പോയിന്റുമായി à´...
ദില്ലി: ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വിജയ വഴിയിൽ തിരിച്ചെത്താനാണ് ഇരു ടീമുകളുടേയും ശ്രമം. ഡൽഹിയിൽ രാത്രി 7.30നാണ് മത്സരം. വിജയവഴിയിൽ തിരിച്ചെത്താൻ കഷ്ടപ്പെടുന്ന രണ്ട് ടീമുകളാണ് à´...
ബെംഗളൂരു: ഐപിഎല്‍ 2026ല്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കനത്ത പ്രഹരമേല്‍പ്പിച്ച് ഓപ്പണര്‍ ഫില്‍ സാള്‍ട്ട് നാട്ടിലേക്ക് മടങ്ങി. വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്à...
മുംബൈ: ഐപിഎല്ലിൽ താരങ്ങളുടെ പ്രകടനത്തിനൊപ്പം തന്നെ ചർച്ചയാകാറുള്ള അവരുടെ വ്യക്തിജീവിതത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ. ഐപിഎൽ സീസണിൽ താരങ്ങൾ തങ്ങളുടെ ഗേൾഫ്രണ്ട്സിനൊപ്പം പരസ്യമായി പ്രത്യക്ഷപ്പെടുന്നതàµ...
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരുടെ കണ്ണുകളെല്ലാം രണ്ട് താരങ്ങളിലേക്കാണ്. ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യൻമാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാà...
A team is a reflection of its captain എന്ന് പറയാറുണ്ട്. ഒരു ടീം എന്ന് പറയുന്നത് അതിന്റെ നായകന്റെ പ്രതിഫലനമാണ് എന്ന് പരിഭാഷപ്പെടുത്താം. ഐപിഎല്‍ 2026 സീസണിന്റെ പോയിന്റ് പട്ടിക പരിശോധിച്ചാല്‍ മേല്‍പ്പറഞ്ഞ വാക്കുകള്‍ ഏറെക്കുറെ ശരിയാണെന്നും കാണാനാà´...
ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ 135 റൺസ് അടിച്ചതിന് പിന്നാലെ തന്റെ പുതിയ സെലിബ്രേഷന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സൺറൈസേഴ്സ് ഓപ്പണര്‍ അഭിഷേക് ശർമ്മ. ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെà´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.