Sports
തിലക് വര്‍മയുടെ ഹീറോയിസത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല; ഓസീസിനെതിരെ തോല്‍വി, പരമ്പരയില്‍ ഒപ്പത്തിനൊപ്പം
കാണ്‍പൂര്‍: ഇന്ത്യ എ ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ എ ടീമിന് ഒമ്പത് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ 45.5 ഓവറില്‍ 246ന് എല്ലാവരും പുറത്തായിരുന്നു. 94 റണ്‍സ് നേടിയ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്â€...
Sports
ഇന്ത്യൻ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; എല്ലാവർക്കുമായി വീതിക്കും
അവസാന ഓവർ വരെ ആവേശം നിറഞ്ഞ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച് കപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയുടെ ഒമ്പതാമത്തെ ഏഷ്യാ കപ്പ് കിരീടമാണിത്. -------------------aud------------------------------ സമ്മാà´...
Sports
ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രിയുടടെ പോസ്റ്റിന് മറുപടിയുമായി മൊഹ്സിൻ നഖ്‌വി
ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിട്ട പോസ്റ്റിന് മറുപടിയുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്...
Sports
കരുണ്‍ നായര്‍ പുറത്തേക്ക്, ദേവ്ദത്ത് ടീമിലെത്തും; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഇന്ന്
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ശുഭ്മാന്‍ ഗില്ലിന് കീഴില്‍ സ്വന്തം നാട്ടില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ഒക്ടോബര്‍ രണ്ടിന് അഹമ്മാദാബാദിലുà...
Sports
ജയിലിൽ നിന്ന് ഇമ്രാൻ ഖാന്‍റെ ഉപദേശം, 'ഇന്ത്യയെ തോൽപ്പിക്കാൻ ഇനി ഒരേയൊരു വഴി മാത്രം'; പിസിബി ചെയർമാന് പരിഹാസം
ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ രംഗത്ത്. ഇന്ത്യക്കെതിരെ ഒരു ക്രിക്കറ്റ് മത്സരത്തിൽ വിജയിക്കണമെങ്കിൽ നഖ്‌വിയും സൈനിക മേധാവി à...
Sports
ഒമാനെതിരെ സഞ്ജു സാംസണ്‍ മുന്‍ നിരയില്‍ കളിക്കുമോ? ബുമ്രയ്ക്ക് വിശ്രമം, ഇന്ത്യയുടെ സാധ്യതാ ഇലവന്‍ അറിയാം
ദുബായ്: ഏഷ്യാ കപ്പില്‍ നാളെ ദുര്‍ബലരായ ഒമാനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. യുഎഇ, പാകിസ്ഥാന്‍ എന്നിവര്‍ക്കെതിരെ ജയിച്ച ഇന്ത്യ നേരത്തെ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. അത്ര പ്രധാനമല്ലാത്ത മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇനà...
Sports
ഇന്ത്യൻ ടീമിനെതിരെ പ്രതിഷേധവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനത്തിന് തയാറാവാത്തില്‍ പ്രതിഷധമറിയിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യൻ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനം à...
Sports
ആറ് വിക്കറ്റ് ജയം, ദക്ഷിണ മേഖലയെ തകര്‍ത്ത് രജത് പാട്ടീദാറിന്‍റെ മധ്യമേഖല ദുലീപ് ട്രോഫി ചാമ്പ്യൻമാര്‍
ബെംഗളൂരു: ദുലീപ് ട്രോഫിയില്‍ ദക്ഷിണ മേഖലയെ ആറ് വിക്കറ്റിന് തകര്‍ത്ത് മധ്യമേഖല ചാമ്പ്യൻമാര്‍. വിജയലക്ഷ്യമായ 65 റണ്‍സ് മധ്യമേഖല അവസാന ദിനം ആദ്യ സെഷനില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറà´...
Sports
പാക് പോരിന് മുമ്പ് ബ്രോങ്കോ ടെസ്റ്റിൽ ടോപ് സ്കോററായി സഞ്ജു?, ജയിച്ച് പണ്ഡ്യയും ബുമ്രയും അര്‍ഷ്ദീപും
ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളുടെ കായികക്ഷമത അളക്കാനുള്ള പുതിയ ഫിറ്റ്നെസ് ടെസ്റ്റായ ബ്രോങ്കോ ടെസ്റ്റിന് വിധേയരായി ഇന്ത്യൻ താരങ്ങള്‍. ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടില്‍ ഫിറ്റ്നെസ് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് ...
Sports
'അതൊരു മത്സരമല്ലേ?, നടക്കട്ടെ'; ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കാതെ സുപ്രീംകോടതി
ഇന്ത്യ - പാകിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീംകോടതി. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചു. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് വിജയ് à...
1 … 19 20 21 22 23 … 73
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu